"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഓർമ്മകളിലൂടെ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഓർമ്മകളിലൂടെ.... (മൂലരൂപം കാണുക)
14:31, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
('2010 2011 കാലഘട്ടത്തിലായിരുന്നു ഞങ്ങളുടെ പത്താം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
മലയാളത്തിൻറെ പ്രിയ എഴുത്തുകാരി കെ ആർ മീര യൂണിസെഫ് ഇന്ത്യയുടെ പ്രതിനിധിയും മലയാളിയുമായ പിയൂഷ് ആൻറണി പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോക്ടർ ആർ വി ജി മേനോൻ പ്രശസ്ത ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ തുടങ്ങിയവരായിരുന്നു പ്രധാന വിധികർത്താക്കൾ അക്ബർ സാറിൻറെ ഉതുപ്പാൻ കിണർ എന്ന ചെറുകഥ ഞങ്ങൾ എട്ടാം ക്ലാസിൽ പഠിച്ചിരുന്നു കഥാന്ത്യത്തിൽ | മലയാളത്തിൻറെ പ്രിയ എഴുത്തുകാരി കെ ആർ മീര യൂണിസെഫ് ഇന്ത്യയുടെ പ്രതിനിധിയും മലയാളിയുമായ പിയൂഷ് ആൻറണി പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോക്ടർ ആർ വി ജി മേനോൻ പ്രശസ്ത ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ തുടങ്ങിയവരായിരുന്നു പ്രധാന വിധികർത്താക്കൾ അക്ബർ സാറിൻറെ ഉതുപ്പാൻ കിണർ എന്ന ചെറുകഥ ഞങ്ങൾ എട്ടാം ക്ലാസിൽ പഠിച്ചിരുന്നു കഥാന്ത്യത്തിൽ | ||
പുതു പാൻറ് മരണത്തെ ഉപ്പാൻറെ രേഖ സെറ്റ് ആക്കണം ഗോപനം ചെയ്തു എന്ന് എത്ര മനോഹരമായി വർണിച്ചു എന്ന് ഷൂട്ടിങ്ങിനു ശേഷം കിട്ടിയ അവസരത്തിൽ മലയാളം അധ്യാപിക ചമയം ഞങ്ങളും അദ്ദേഹത്തോട് തന്നെ പങ്കുവെച്ചത് മറക്കാനാവാത്ത നിമിഷം ആണ് സ്കൂൾ ലീഡർ എന്ന നിലയ്ക്ക് എനിക്ക് പല ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടി വന്നു ഡോക്യുമെൻററി യിൽ കണ്ട് അതിനുമപ്പുറം ആയി എന്തൊക്കെ മാറ്റങ്ങൾ സ്കൂളിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്നു എന്നൊക്കെ ആർ ബിജി സാർ ചോദിച്ചു പിയൂഷ് മാഡത്തിന് പുഞ്ചിരിയോടെ ഉള്ള ചോദ്യങ്ങൾ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി | പുതു പാൻറ് മരണത്തെ ഉപ്പാൻറെ രേഖ സെറ്റ് ആക്കണം ഗോപനം ചെയ്തു എന്ന് എത്ര മനോഹരമായി വർണിച്ചു എന്ന് ഷൂട്ടിങ്ങിനു ശേഷം കിട്ടിയ അവസരത്തിൽ മലയാളം അധ്യാപിക ചമയം ഞങ്ങളും അദ്ദേഹത്തോട് തന്നെ പങ്കുവെച്ചത് മറക്കാനാവാത്ത നിമിഷം ആണ് സ്കൂൾ ലീഡർ എന്ന നിലയ്ക്ക് എനിക്ക് പല ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടി വന്നു ഡോക്യുമെൻററി യിൽ കണ്ട് അതിനുമപ്പുറം ആയി എന്തൊക്കെ മാറ്റങ്ങൾ സ്കൂളിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്നു എന്നൊക്കെ ആർ ബിജി സാർ ചോദിച്ചു പിയൂഷ് മാഡത്തിന് പുഞ്ചിരിയോടെ ഉള്ള ചോദ്യങ്ങൾ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി | ||
പെൺകുട്ടികൾ മാത്രം എന്നത് ഒരു പരിമിതിയായി കാണാതെ ഞങ്ങൾ ഒന്നായി ഇത്രയധികം പ്രവർത്തനങ്ങൾ ചെയ്തേനെ അവർ എല്ലാവരും പ്രകൃതി ച്ചപ്പോൾ അത് ഞങ്ങൾക്ക് അഭിമാന നിമിഷം ഞങ്ങൾ നൂറിൽ 92.5 മാർക്ക് നേടി എന്നാൽ സെമിഫൈനൽ കടക്കുവാൻ | പെൺകുട്ടികൾ മാത്രം എന്നത് ഒരു പരിമിതിയായി കാണാതെ ഞങ്ങൾ ഒന്നായി ഇത്രയധികം പ്രവർത്തനങ്ങൾ ചെയ്തേനെ അവർ എല്ലാവരും പ്രകൃതി ച്ചപ്പോൾ അത് ഞങ്ങൾക്ക് അഭിമാന നിമിഷം ഞങ്ങൾ നൂറിൽ 92.5 മാർക്ക് നേടി എന്നാൽ സെമിഫൈനൽ കടക്കുവാൻ 93 മാർക്ക് ആയതിനാൽ ഞങ്ങൾക്ക് ഫൈനൽ വേദി കാണുവാൻ ആയില്ല എന്നിരുന്നാലും ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ഇത്തരമൊരു പരിപാടി സംപ്രേഷണം ചെയ്തപ്പോൾ കിട്ടിയ അനുഭൂതി വേറൊന്നും തന്നെയായിരുന്നു. യൂട്യൂബ് ഒന്നും സജീവമല്ലാത്ത അന്ന് പിറ്റേന്ന് രാവിലെ എട്ടുമണിക്ക് റിപ്പീറ്റ് ടെലികാസ്റ്റ് ഞങ്ങൾ കണ്ടു. | ||
10 വർഷങ്ങൾക്കിപ്പുറം ഈ ഓർമ്മകളിലേക്ക് പോകുമ്പോൾ അന്നും താങ്കൾ നിന്ന് എല്ലാ അധ്യാപകർക്കും ഒരായിരം നന്ദി | 10 വർഷങ്ങൾക്കിപ്പുറം ഈ ഓർമ്മകളിലേക്ക് പോകുമ്പോൾ അന്നും താങ്കൾ നിന്ന് എല്ലാ അധ്യാപകർക്കും ഒരായിരം നന്ദി |