Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പൊങ്ങലടി കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''മലയിൽ സ്ക്കൂൾ'''  എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോർക്കുന്ന പ്രസിദ്ധങ്ങളായ '''  തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം''', '''ആനന്ദപ്പള്ളീ പള്ളീ''' എന്നിവ ഈ വിദ്യാലയത്തിന്ന് സമീപത്താണ്. വിവിധമതവിഭാഗങ്ങൾ ഒരുമയോടെ ഇവിടെ വസിക്കുന്നു.

പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നവചൈതന്യം പകർന്നു കൊണ്ട് 1-06-1976 ൽ'''ശ്രീ കെ.എസ് ഗോപകുമാർ'''  അവറകളുടെ മാനേജ്മെൻറിൽ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീർഘദർശനത്തിന് നിദർശനമാണ് ഈ വിദ്യാലയം. 1979ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ട

സ്കൂൾ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാറിൻറെ സഹധർമ്മിണിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂൾ പ്രവർതിക്കുന്നു 1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. 1 6 1976 ശ്രീ കെ എസ് ഗോപകുമാർ അവർകളുടെ മാനേജ്മെന്റ് സ്കൂൾ ആരംഭിച്ചപ്പോൾ പ്രഥമ അധ്യാപികയായി ശ്രീമതി സോയ അവർകൾ ചാർജെടുത്തു തുടർന്ന് നിരവധി പ്രഗൽഭ അധ്യാപക പദവി പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്
[[പ്രമാണം:38098schoolnew.jpg|thumb|center||SVHSnew look]]

emailconfirmed
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056363" എന്ന താളിൽനിന്ന് ശേഖരിച്ചത്