"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
15:13, 22 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2020→മാനേജ്മെന്റ്
No edit summary |
|||
വരി 139: | വരി 139: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ | |||
1938 ൽ ഒരു സംസ്കൃത സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ ബാരിസ്റ്റർ നാരായണ പിള്ള ആയിരുന്നു. 1949 ൽ ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ വിജയാനന്ദ ഗുരുദേവൻ ചുമതലയേക്കുകയും 1960 ൽ അദ്ദേഹത്തിന്റെ സമാധി വരെ ഈ പദവിയിൽ തുടരുകയും ചെയ്തു. 1960 - 1995 വരെയുള്ള കാലഘട്ടത്തിൽ ശ്രീ. മക്കപ്പുഴ വാസുദേവൻ പിള്ളയും അദ്ദേഹത്തിന്റെ മരണശേഷം 1995 ൽ സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദർ മാനേജരും മഠാധിപതിയുമായി സ്ഥാനമേറ്റു .2018 ഓക്ടോബർ 2 വരെ ഈ പദവിൽ തുടരുകയും ചെയ്തു. 2018 ഒക്ടോബർ 2 ൽ സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദരുടെ സമാധിയെ തുടർന്ന് ശ്രീ സദാശിവൻ നായരുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ കമ്മിറ്റി നിലവിൽ വന്നു. 2020 സെപ്റ്റംബർ 15 വരെ ഈ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 2020 സെപ്റ്റംബർ 16 ന് മാതാജി ഗുരുപൂർണ്ണിമാമയി മാനേജരും മഠാധിപതിയുമായി ചുമതലയേറ്റു. മാതാജി ഗുരുപൂർണ്ണിമാമിയുടെ നേതൃത്വത്തിലുള്ള 15 അംഗ മാനേജ്മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിൽ തുടരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |