"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
22:50, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 373: | വരി 373: | ||
== '''സർഗ്ഗ വിദ്യാലയം''' == | == '''സർഗ്ഗ വിദ്യാലയം''' == | ||
5 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഹിന്ദി സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുന്ന പദ്ധതി നരിയാപുരം സെൻറ് പോൾസിൽ നടപ്പിലാക്കി.ഹൈസ്കൂൾ വിബാഗം ഹിന്ദി അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ടീം അംഗവുമായ ശ്രീ തോമസ് മാത്യു സർഗ്ഗവിദ്യാലയം പരിപാടിയുെടെ കോർഡിനേറ്ററായിരുന്നു.ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുള്ള കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്നതും ഇപ്പോൾ എക്സ് സർവ്വീസ് വിഭാഗത്തിൽ പെടുന്നതുമായ ചിലരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി. | |||
'''ഒന്നാം ഘട്ടം''' | |||
* 1 മുതൽ 100 വരെ ഹിന്ദിയിൽ സംഖ്യകൾ എണ്ണാൻ പഠിപ്പിക്കുന്നു. | |||
* അളവുകളും തൂക്കങ്ങളും ഹിന്ദിയിൽ പഠിപ്പിക്കുന്നു. | |||
* പച്ചക്കറികളുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും പേര് ഹിന്ദിയിൽ പഠിപ്പിക്കുന്നു.(ഇതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മൂല്യനിർണ്ണയവും നടത്തും) | |||
* നിത്യേന നാം ഉപയോഗിക്കുന്ന വാക്കുകൾ കണ്ടെത്തി അവയുടെ ഹിന്ദി വാക്കും അർത്ഥവും കണ്ടെത്താനുള്ള അവസരം നൽകുന്നു. | |||
* ഇപ്പോൾ പ്രയോഗത്തിലിരിക്കുന്ന ടെക്നിക്കൽ വാക്കുകളുടെ ഹിന്ദി ശബ്ദങ്ങൾ മനസ്സിലാക്കുന്നു. | |||
'''രണ്ടാം ഘട്ടം''' | |||
* ഹിന്ദിയിലെ പ്രസിദ്ധീകരണങ്ങൾ(പത്രങ്ങൾ,മാസികകൾ,ബാലകഥകൾ,കവിതകൾ,കാർടട്ൂണുകൾ) എന്നിവ പരിചയപ്പെടുന്നതിനുള്ള അവസരം നൽകുന്നു. | |||
* ഐ.സി.ടി സാധ്യതകൾ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ പരിചയപ്പെടാനുള്ള അവതരം നൽകുന്നു. | |||
* ചെറിയ വാക്കുകൾ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും തർജിമ ചെയ്യാനുള്ള കഴിവ് ആർജ്ജിക്കുന്നു. | |||
'''മൂന്നാം ഘട്ടം''' | |||
ഹിന്ദിയിൽ രേഖപ്പെടുത്തിയ പച്ചക്കറി ചാർട്ട്,പലചരക്ക് ചാർട്ട്,ഗിൻതി ചാർട്ട്,പക്ഷികളുടേയും മൃഗങ്ങളുടേയും പേരടങ്ങിയ ചാർട്ട് എന്നിവ പ്രദർശിപ്പിക്കുന്നു. | |||
ചെറിയ സംഭാഷണങ്ങൾ ഹിന്ദിയിലേക്കും ഹിന്ദി സംഭാഷണങ്ങൾ മലയാളത്തിലേക്കും മാറ്റുന്നതിന് അവസരം നൽകുന്നു. | |||
'''നാലാം ഘട്ടം''' | |||
* കുട്ടികൾ തമ്മിൽ പരസ്പരം ഹിന്ദിയിൽ സംസാരിക്കാനുള്ള അവസരം ഒരുക്കുന്നു. | |||
* ഹിന്ദി ഫെസ്റ്റ് നടത്തുന്നു. | |||
* ഹിന്ദി സന്ദേശങ്ങൾ ഓഡിയോ,വീഡിയോ കോൾക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്നു. | |||
ഹിന്ദി അസംബ്ലി | |||
* ഹിന്ദി വാർത്തകൾ വായിക്കാനുള്ള അവസരം. | |||
* ഹിന്ദി കവിതകൾ,കഥകൾ,പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,മഹത് വചനങ്ങൾ എന്നിവ ഹിന്ദിയിൽ അവതരിപ്പിക്കാനായി. | |||
* ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രകാശനം ചെയ്യുക | |||
* ചെറു നാടകങ്ഹൾ ഹിന്ദിയിൽ അവതരിപ്പിക്കുക | |||
* ഹിന്ദിയിൽ മികച്ച അവതാരകരെ വാർത്തെടുക്കുക | |||
'''തുടർപ്രവർത്തനം''' | |||
രക്ഷിതാക്കൾക്കായി ബോലോ ഹിന്ദി പ്രവർത്തനങ്ങൾ നടത്തി.രക്ഷാകർത്തൃ സംഗമവും നടത്തി. | |||
== '''ടാലൻറ് ലാബ്''' == | == '''ടാലൻറ് ലാബ്''' == |