Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('HINDI CLUB ഒരു രാഷട്രം നിലനിൽക്കുന്നത് ചില സുപ്രധാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
HINDI CLUB
<font face=cantarell size=5><p align=center>'''HINDI CLUB'''</p></font>
ഒരു രാഷട്രം നിലനിൽക്കുന്നത് ചില സുപ്രധാന ഘടകങ്ങൾ ഒന്നായിരിക്കുമ്പോഴാണ്. ഭാരതത്തെ സംബന്ധിച്ചടത്തോളം രാഷ്ട്രഭാഷ എന്ന നിലയിൽ നാം അംഗീകരിച്ചിരിക്കുന്നത് ഹിന്ദി ഭാഷയാണ്.  ഭാഷ, വേഷം, സംസ്കാരം, ഭക്ഷണം എന്നിവ ലോകത്തെങ്ങും കാണാത്ത വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഭാരതം.  ആ വൈവിധ്യത്തെ ഊട്ടിയുറപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഏകമനസ്സോടെ രാഷ്ട്രഭാഷ എന്ന നിലയിൽ "ഹിന്ദി" പഠന വിഷയം ആക്കിയിരിക്കുന്നു.

അതുകൂടാതെ ഹിന്ദി ഭാഷയെ അടുത്തറിയാനായി ക്ലാസ്സുകളിൽ - ചിത്രകഥാപുസ്തകങ്ങൾ, ഹിന്ദിയിലെ കാർട്ടൂൺ C.D കൾ ഓരോ വിശേഷദിവസത്തിന്റെ യും ദിനാചരണങ്ങൾ, ഹിന്ദി പോസ്റ്ററ്‍ തയ്യാറാക്കൽ, കഥാരചന, പദ്യം ചൊല്ലൽ, പ്രസംഗം, പാട്ട് എന്നിവ നടത്താരുണ്ട്.  ഹിന്ദി ക്ലബ്ബ് കൂടാനായ് എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചസമയം തിരഞ്ഞെടുക്കാറുണ്ട്.  പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രവർത്തനം നല്കികൊണ്ട് ക്ലാസ്സ് എടുക്കാറുണ്ട്.   

ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഹിന്ദി അസംബ്‍ളിയും 5 മുതൽ 10 വരെയുള്ള കുട്ടികൾ തയ്യാറാക്കിയ പത്ര പ്രകാശനവും നടത്താറുണ്ട്. അന്നേ ദിവസം ബിന്ദി കാലാപരിപാടികളാണ് നടത്തപ്പെടുന്നത്.  മിക്ക കുട്ടികളും ആ ദിവസം ഹിന്ദിയിലാണ് സംസാരിക്കുന്നത്.  കലോത്സവ വേദികളിൽ പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയവയ്ക്ക് പങ്കെടുക്കുകയും, സ്റ്റേറ്റ് തലത്തിൽ സമ്മാനങ്ങൾ നേടാറുണ്ട്.  ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി BSNL തിരുവല്ല നടത്തിയ വിവിധ കലാപരിപാടികളിൽ നടത്തിയ പ്രസംഗ മത്സരത്തിൽ ഈ സ്കൂളിലെ  നിരവധി കുട്ടികൾ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്.   

ഭാരതത്തിന്റെ ഐക്ക്യത്തെ ഊട്ടിയുറപ്പിക്കാനും ഹിന്ദി ഭാഷയുടെ കരുത്ത് വർദ്ധിപ്പിക്കുവാനും ഞങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷയ പ്രാപ്ത്തിയിൽ എത്തുന്നു െന്ന് വിശ്വസിക്കുകയും ഒപ്പെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി പ്രതിജ്ഞാബദ്ധരാവുകയും ചെയ്യുന്നു.

3,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054255" എന്ന താളിൽനിന്ന് ശേഖരിച്ചത്