"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട (മൂലരൂപം കാണുക)
11:27, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 15: | വരി 15: | ||
പിൻ കോഡ്= 689645| | പിൻ കോഡ്= 689645| | ||
സ്കൂൾ ഫോൺ= 0468 2222395| | സ്കൂൾ ഫോൺ= 0468 2222395| | ||
സ്കൂൾ ഇമെയിൽ= | സ്കൂൾ ഇമെയിൽ= mthighschool@yahoo.com| | ||
സ്കൂൾ വെബ് സൈറ്റ്=| | സ്കൂൾ വെബ് സൈറ്റ്=| | ||
ഉപ ജില്ല=പത്തനംതിട്ട | | ഉപ ജില്ല=പത്തനംതിട്ട | | ||
വരി 29: | വരി 29: | ||
ആൺകുട്ടികളുടെ എണ്ണം= 634| | ആൺകുട്ടികളുടെ എണ്ണം= 634| | ||
പെൺകുട്ടികളുടെ എണ്ണം=580 | | പെൺകുട്ടികളുടെ എണ്ണം=580 | | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= 1292| | ||
അദ്ധ്യാപകരുടെ എണ്ണം= 35| | അദ്ധ്യാപകരുടെ എണ്ണം= 35| | ||
സ്കൂൾ മാനേജർ = ശ്രീമതി ലാലമ്മ വർഗീസ് | | സ്കൂൾ മാനേജർ = ശ്രീമതി ലാലമ്മ വർഗീസ് | | ||
പ്രിൻസിപ്പൽ= Sri Jose Paul | | പ്രിൻസിപ്പൽ= Sri Jose Paul | | ||
പ്രധാന അദ്ധ്യാപകൻ= ശ്രീ | പ്രധാന അദ്ധ്യാപകൻ= ശ്രീ ജേക്കബ് എബ്രഹാം | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ എം എച്ച് ഷാജി | | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
|സ്കൂൾ ചിത്രം=37055.JPG| | |സ്കൂൾ ചിത്രം=37055.JPG| | ||
വരി 49: | വരി 49: | ||
[[പ്രമാണം:221 101.jpg|left|328x246px|picture of school]] | [[പ്രമാണം:221 101.jpg|left|328x246px|picture of school]] | ||
പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ പ്രവർത്തനത്തിൽ 84 വർഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളിൽ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകർന്നുകൊണ്ടേയിരിക്കുന്നു. കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ നേടി ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്.1984 മുതൽ പത്തനംതിട്ട സബ്ജില്ല കലോത്സവത്തിന്റെ ഒാവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു.പത്തനംതിട്ട നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ൽ 'മാർത്തോമ മലയാളം മിഡിൽ' എന്ന പേരിൽ ഒരു ഗേൾസ് സ്കൂളായി ആരംഭം .1950 മുതൽ ഇതൊരു എച്ച്.എസ്സ് ആണ്.1999 മുതൽ ഇതൊരു എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ടി ജി മാത്യൂവും ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ | പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ പ്രവർത്തനത്തിൽ 84 വർഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളിൽ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകർന്നുകൊണ്ടേയിരിക്കുന്നു. കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ നേടി ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്.1984 മുതൽ പത്തനംതിട്ട സബ്ജില്ല കലോത്സവത്തിന്റെ ഒാവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു.പത്തനംതിട്ട നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ൽ 'മാർത്തോമ മലയാളം മിഡിൽ' എന്ന പേരിൽ ഒരു ഗേൾസ് സ്കൂളായി ആരംഭം .1950 മുതൽ ഇതൊരു എച്ച്.എസ്സ് ആണ്.1999 മുതൽ ഇതൊരു എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ടി ജി മാത്യൂവും ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ജേക്കബ് എബ്രഹാം ആണ് .ഇപ്പോൾ ഇവിടെ 1292 വിദ്യാർത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2015-2016 അദ്ധ്യയനവർഷത്തെ വിജയശതമാനം 98.8% ആയിരുന്നു. '''2016-17 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ''' ആണ്. സ്കൂൾ ചരിത്രത്തിലെ മികച്ച വിജയം. | ||
==അധ്യാപകർ== | ==അധ്യാപകർ== |