Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 136: വരി 136:
'''സുരീലി ഹിന്ദി'''
'''സുരീലി ഹിന്ദി'''


ഹിന്ദി ഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എവുത്തിലും വായനയിലും കുട്ടികളെ പ്രാപ്തരാക്കാനുമായി നടത്തിയ സുരീലി ഹിന്ദി വളരെ മികച്ച ലക്ഷ്യം കണ്ടു.
ഹിന്ദി ഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എവുത്തിലും വായനയിലും കുട്ടികളെ പ്രാപ്തരാക്കാനുമായി നടത്തിയ സുരീലി ഹിന്ദി വളരെ മികച്ച ലക്ഷ്യം കണ്ടു.ഹിന്ദിയോടുള്ള അഭിരുചി വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ '''സുരീലീ  ഹിന്ദി''' എന്ന പ്രോഗ്രാം നമ്മുടെ  സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ  നടക്കുകയുണ്ടായി .6 ാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ  പ്രോഗ്രാമിലൂടെ  കുട്ടികൾ  ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സഹായകമായി.


'''വിദ്യാലയ കൂട്ടുചേരൽ'''
'''വിദ്യാലയ കൂട്ടുചേരൽ'''
വരി 239: വരി 239:


== '''അനുഭവ കുറിപ്പുകൾ''' ==
== '''അനുഭവ കുറിപ്പുകൾ''' ==
== '''പ്രവർത്തന റിപ്പോർട്ട്''' ==
== '''സർഗ്ഗ വിദ്യാലയം''' ==
== '''ടാലൻറ് ലാബ്''' ==


== '''പ്രളയ കാലത്തെ ഓർമ്മകളിലൂടെ''' ==
== '''പ്രളയ കാലത്തെ ഓർമ്മകളിലൂടെ''' ==


== '''കോവിഡ് മഹാമാരിയിലും പതറാതെ''' ==
== '''കോവിഡ് മഹാമാരിയിൽ മനമിടറാതെ''' ==


== എൻെറ ഗ്രാമം ==
== എൻെറ ഗ്രാമം ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053837" എന്ന താളിൽനിന്ന് ശേഖരിച്ചത്