Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്.ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.വീണാജോർജ്ജ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും ഒരു ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.ഇരവിപേരൂർ പഞ്ചായത്ത് നിർമിച്ചുതന്ന ഡിജിറ്റൽ ക്ലാസ്റൂമും ഇവിടെ പ്രവർത്തിച്ചു വരുന്നു.
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്.ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.വീണാജോർജ്ജ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും ഒരു ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.ഇരവിപേരൂർ പഞ്ചായത്ത് നിർമിച്ചുതന്ന ഡിജിറ്റൽ ക്ലാസ്റൂമും ഇവിടെ പ്രവർത്തിച്ചു വരുന്നു.സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051970" എന്ന താളിൽനിന്ന് ശേഖരിച്ചത്