Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

== '''<big> ഗാന്ധിജയന്തി  .....2020</big>''' ==
ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ  ഞങ്ങളധ്യാപകർ സ്കൂളിലെത്തി.കോവിഡ്പ്രോട്ടോക്കാൾ പാലിച്ചുകൊണ്ട് ഗാന്ധിജിയെ അനുസ്മരിച്ചു. സ്കൂൾ ഗാന്ധിദർശന്റെ നേതൃത്വത്തിൽ  ശുചീകരണം,സർവമതപ്രാർത്ഥന എന്നിവ നടത്തി.കുട്ടികൾ ഗാന്ധി അനുസ്മരണം,പോസ്റ്റർ അവതരണം ,ശാന്തിഗീതാലാപനം തുടങ്ങി വിവിധയിനം പരിപാടികളിലേർപ്പെട്ടു വാട്സാപ്പിൽ ഷെയർ ചെയ്തു.വൈകുന്നേരം എഴു മണിക്ക ഗാന്ധി സത്യം ,അഹിംസ ലാളിത്യം എന്ന വിഷയത്തിൽ കുന്നത്തൂർ ജയപ്രകാശ്സാറുമായി സംവദിച്ചു.
<gallery>
42040gj20 3.jpg
42040gj20 4.jpg
42040gj20 9.jpg
42040gj20 6.jpg
42040gj20 7.jpg
42040gj20 2.jpg
42040gj20 5.jpg
</gallery>
== '''<big> കോവിഡ് കാലത്തെ ഓണം .....2020</big>''' ==
== '''<big> കോവിഡ് കാലത്തെ ഓണം .....2020</big>''' ==
  എല്ലാവരും അവരവരുടെ വീടുകളിൽ ഓണം കഴിയുന്നത്ര ഭഗിയായി ആഘോഷിച്ചു.പൂക്കളത്തോടൊപ്പം സെൽഫിയും,ഓണപ്പാട്ടും,ഓണാനുഭവങ്ങളും,ഓണച്ചിത്രങ്ങളും പങ്കുവച്ചു.
  എല്ലാവരും അവരവരുടെ വീടുകളിൽ ഓണം കഴിയുന്നത്ര ഭഗിയായി ആഘോഷിച്ചു.പൂക്കളത്തോടൊപ്പം സെൽഫിയും,ഓണപ്പാട്ടും,ഓണാനുഭവങ്ങളും,ഓണച്ചിത്രങ്ങളും പങ്കുവച്ചു.
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1048467" എന്ന താളിൽനിന്ന് ശേഖരിച്ചത്