"ജി.എച്ച്. എസ്.എസ്. തൃക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. തൃക്കാവ് (മൂലരൂപം കാണുക)
23:43, 30 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പൊന്നനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | പൊന്നനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തൃക്കാവ്'''. '''തൃക്കാവ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1893-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു | ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് തൃക്കാവ് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ . പൊന്നാനി മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളാണിത്. തൃക്കാവ് ഗേള്‍സ് സ്കൂള്‍, ഡിസ്റ്റ്രിക്റ്റ് ബോര്‍ഡ് ഹയര്‍ എലിമെന്റരി സ്കൂള്‍, ഗവ. യൂ. പി. സ്കൂള്‍ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്കൂല് 1980 സെപ്തംബര്‍ 18-ആം തിയതി ഹൈസ്കൂളായും 2004ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇന്ന് ഒന്നാം തരം മുതല്‍ പ്ലസ്റ്റു വരെയുള്ള ക്ലാസുകല് ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒരേക്കര്‍ഏഴു സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |