"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 26: | വരി 26: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 1666 | | വിദ്യാർത്ഥികളുടെ എണ്ണം= 1666 | ||
| അദ്ധ്യാപകരുടെ എണ്ണം= 76 | | അദ്ധ്യാപകരുടെ എണ്ണം= 76 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= RANI | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= SHAHUBANATH | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കുമാർ | ||
| സ്കൂൾ ചിത്രം= [[പ്രമാണം:44041.jpg|thumb|എന്റെ സ്കൂൾ]] | | സ്കൂൾ ചിത്രം= [[പ്രമാണം:44041.jpg|thumb|എന്റെ സ്കൂൾ]] | ||
}} | }} | ||
| വരി 125: | വരി 124: | ||
പാറശാല പഞ്ചായത്തുതല പ്രവേശനോത്സവ കലാജാഥയുടെ തുടക്കം പാറശാല ഗവ.വി.എച്ച്.എസ്.എസ് - ൽ 03/06/2019 -ന് ബഹു.എം.എൽ.എ. ശ്രീ .സി.കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ്,ഡി.പി.ഒ. ശ്രീ.ശ്രീകുമാർ,ബി.പി.ഒ. ശ്രീ.കൃഷ്ണകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം ബി.ആർ.സി ട്രയിനർമാർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.തുടർന്ന് പഞ്ചായത്തു പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. | പാറശാല പഞ്ചായത്തുതല പ്രവേശനോത്സവ കലാജാഥയുടെ തുടക്കം പാറശാല ഗവ.വി.എച്ച്.എസ്.എസ് - ൽ 03/06/2019 -ന് ബഹു.എം.എൽ.എ. ശ്രീ .സി.കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ്,ഡി.പി.ഒ. ശ്രീ.ശ്രീകുമാർ,ബി.പി.ഒ. ശ്രീ.കൃഷ്ണകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം ബി.ആർ.സി ട്രയിനർമാർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.തുടർന്ന് പഞ്ചായത്തു പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. | ||
സ്കുൾ ആഘോഷങ്ങൾ/ ദിനാചരണങ്ങൾ/മേളകൾ/പ്രദർശനങ്ങൾ | സ്കുൾ ആഘോഷങ്ങൾ/ ദിനാചരണങ്ങൾ/മേളകൾ/പ്രദർശനങ്ങൾ | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
കഴിഞ്ഞ രണ്ടു വർഷമായി പാറശാല പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രവേശനോത്സവ കലാജാഥയ്ക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, BRC,ഡയറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിമനോഹരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞു | കഴിഞ്ഞ രണ്ടു വർഷമായി പാറശാല പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രവേശനോത്സവ കലാജാഥയ്ക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, BRC,ഡയറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിമനോഹരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞു | ||
ഓണാഘോഷം | ഓണാഘോഷം | ||
വർണശബളമായ ഓണാഘോഷ പരിപാടികളും സദ്യയും തയ്യാറാക്കാൻ PTA യുടെ പ്രവർത്തനം പ്രശംസനീയം തന്നെയാണ്. നിർഭാഗ്യവശാൽ ഒരു വിദ്യാർത്ഥിനി അന്നേ ദിവസം പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റു മരിക്കാനിടയായ സംഭവം വേദനയോടെ ഓർക്കുകയും കുമാരി അനിഷ്മയ്ക്ക് ഈ അവസരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. | വർണശബളമായ ഓണാഘോഷ പരിപാടികളും സദ്യയും തയ്യാറാക്കാൻ PTA യുടെ പ്രവർത്തനം പ്രശംസനീയം തന്നെയാണ്. നിർഭാഗ്യവശാൽ ഒരു വിദ്യാർത്ഥിനി അന്നേ ദിവസം പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റു മരിക്കാനിടയായ സംഭവം വേദനയോടെ ഓർക്കുകയും കുമാരി അനിഷ്മയ്ക്ക് ഈ അവസരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. | ||
വായനാവാരാഘോഷം | വായനാവാരാഘോഷം | ||
ഒരു വർഷം നീണ്ടു നിൽക്കുന്ന വായന പരിപാടികൾക്ക് തുടക്കം കുറിച്ചു മികച്ച വായനക്കാരൻ, വായനക്കാരി ക്ലാസ് ലൈ(ബറിയൻ മാരുടെ നിയമനം തുടങ്ങി ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു | ഒരു വർഷം നീണ്ടു നിൽക്കുന്ന വായന പരിപാടികൾക്ക് തുടക്കം കുറിച്ചു മികച്ച വായനക്കാരൻ, വായനക്കാരി ക്ലാസ് ലൈ(ബറിയൻ മാരുടെ നിയമനം തുടങ്ങി ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു | ||
സർഗ്ഗവായന സമ്പൂർണ്ണവായന | സർഗ്ഗവായന സമ്പൂർണ്ണവായന | ||
മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈ(ബറികൾ സജ്ജമാക്കി പതിനായിരത്തിലേറെ പുസ്തകശേഖരമുള്ള സ്കൂൾ ലൈ(ബറി നവീകരിച്ചു | മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈ(ബറികൾ സജ്ജമാക്കി പതിനായിരത്തിലേറെ പുസ്തകശേഖരമുള്ള സ്കൂൾ ലൈ(ബറി നവീകരിച്ചു | ||
ഭരണഘടന ഞാനും പങ്കാളി | ഭരണഘടന ഞാനും പങ്കാളി | ||
വിദ്യാലയത്തിൻറെ വകയായി തയ്യാറാക്കപ്പെട്ട ഭരണഘടനയിൽ ഓരോ വിദ്യാർത്ഥിയുടെയും കയ്യൊപ്പ് പതിഞ്ഞു എന്നത് വിദ്യാർത്ഥികളിൽ തീർച്ചയായും ആത്മാഭിമാനം ഉയർത്തുന്ന പരിപാടിയായിരുന്നുവെന്നതിൽ സംശയമില്ല | വിദ്യാലയത്തിൻറെ വകയായി തയ്യാറാക്കപ്പെട്ട ഭരണഘടനയിൽ ഓരോ വിദ്യാർത്ഥിയുടെയും കയ്യൊപ്പ് പതിഞ്ഞു എന്നത് വിദ്യാർത്ഥികളിൽ തീർച്ചയായും ആത്മാഭിമാനം ഉയർത്തുന്ന പരിപാടിയായിരുന്നുവെന്നതിൽ സംശയമില്ല | ||
സ്കൂൾ ശാസ്(തമേള | സ്കൂൾ ശാസ്(തമേള | ||
ഉപജില്ല ശാസ്(തമേളയെ വെല്ലുന്ന രീതിയിൽ ഒരു ശാസ്(തമേള | ഉപജില്ല ശാസ്(തമേളയെ വെല്ലുന്ന രീതിയിൽ ഒരു ശാസ്(തമേള | ||
സംഘടിപ്പിക്കാൻ കഴിഞ്ഞു. കൂടുതൽ പരിശീലനവും മറ്റു സഹായങ്ങളും നൽകി സംസ്ഥാനമേളയിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. | സംഘടിപ്പിക്കാൻ കഴിഞ്ഞു. കൂടുതൽ പരിശീലനവും മറ്റു സഹായങ്ങളും നൽകി സംസ്ഥാനമേളയിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. | ||
കേരള സ്കൂൾ കലോൽസവം | കേരള സ്കൂൾ കലോൽസവം | ||
മൂന്നു ദിവസം നീണ്ടു നിന്ന കലോൽസവം പ്രശസ്ത പിന്നണി ഗായകൻ (ശീ.പന്തളം ബാലന്റെ സാന്നിധ്യം കൊണ്ട് അവിസ്മരണീയമാക്കി. സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടാൻ ധാരാളം കുട്ടികൾക്ക് കഴിഞ്ഞുവെന്നതും അഭിമാനാർഹമായി. | മൂന്നു ദിവസം നീണ്ടു നിന്ന കലോൽസവം പ്രശസ്ത പിന്നണി ഗായകൻ (ശീ.പന്തളം ബാലന്റെ സാന്നിധ്യം കൊണ്ട് അവിസ്മരണീയമാക്കി. സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടാൻ ധാരാളം കുട്ടികൾക്ക് കഴിഞ്ഞുവെന്നതും അഭിമാനാർഹമായി. | ||
ഫുഡ് ഫെസ്റ്റ് | ഫുഡ് ഫെസ്റ്റ് | ||
ഉപജില്ല കലോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നതിനോടനുബന്ധിച്ച് ധനസമാഹരണത്തിനായി ഒരു ഫുഡ് ഫെസ്റ്റ് | ഉപജില്ല കലോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നതിനോടനുബന്ധിച്ച് ധനസമാഹരണത്തിനായി ഒരു ഫുഡ് ഫെസ്റ്റ് | ||
സംഘടിപ്പിച്ചു | സംഘടിപ്പിച്ചു | ||
സ്വാതന്ത്യ്ര ദിന വാരാഘോഷം | സ്വാതന്ത്യ്ര ദിന വാരാഘോഷം | ||
2019 സ്വാതന്ത്യ്രസ്വാദിന വാരാഘോഷ പരിപാടികൾ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശി ഉദ്ഘാടനം നിർവഹിച്ചു തുടർന്നുള്ള ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ MLA പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി | 2019 സ്വാതന്ത്യ്രസ്വാദിന വാരാഘോഷ പരിപാടികൾ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശി ഉദ്ഘാടനം നിർവഹിച്ചു തുടർന്നുള്ള ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ MLA പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി | ||
വിദ്യാലയം പ്രതിഭകളിലേക്ക് | വിദ്യാലയം പ്രതിഭകളിലേക്ക് | ||
PTA യുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പ്രാദേശികപ്രതിഭകളെ സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിഞ്ഞു ഇത്തരത്തിൽ ഗൃഹ സന്ദർശനം നടത്താൻ കഴിഞ്ഞ ചില പ്രതിഭകൾ ഇവരാണ് | PTA യുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പ്രാദേശികപ്രതിഭകളെ സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിഞ്ഞു ഇത്തരത്തിൽ ഗൃഹ സന്ദർശനം നടത്താൻ കഴിഞ്ഞ ചില പ്രതിഭകൾ ഇവരാണ് | ||
ഡോ ബിജുകുമാർ--- സീനിയർ സയൻറിസ്റ്റ് വലിയമല | ഡോ ബിജുകുമാർ--- സീനിയർ സയൻറിസ്റ്റ് വലിയമല | ||
| വരി 156: | വരി 168: | ||
ശ്രീ പാറശ്ശാല വിജയൻ--- സിനിമ-സീരിയൽ നാടക കലാകാരൻ | ശ്രീ പാറശ്ശാല വിജയൻ--- സിനിമ-സീരിയൽ നാടക കലാകാരൻ | ||
ശ്രീ വിട്ടിയറം സുരേഷ്--- ആധുനിക വിൽപ്പാട്ടു കലാകാരൻ | ശ്രീ വിട്ടിയറം സുരേഷ്--- ആധുനിക വിൽപ്പാട്ടു കലാകാരൻ | ||
വിവിധ പഠന സൌകര്യം ഒരുക്കൽ | വിവിധ പഠന സൌകര്യം ഒരുക്കൽ | ||
• സമര രഹിത വിദ്യാലയം | • സമര രഹിത വിദ്യാലയം | ||
വിവിധ രാഷ്ട്രീയകക്ഷികളുടെ സഹകരണത്തോടെ സമരരഹിത മാക്കിയെടുക്കുവാൻ കഴിഞ്ഞതിലൂടെ പഠനം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു. | വിവിധ രാഷ്ട്രീയകക്ഷികളുടെ സഹകരണത്തോടെ സമരരഹിത മാക്കിയെടുക്കുവാൻ കഴിഞ്ഞതിലൂടെ പഠനം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു. | ||
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ | ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ | ||
ലഹരിവിരുദ്ധ സെൽ രൂപികരിച്ച് വിദ്യാത്ഥികൾക്ക് ബോധവൽക്കരണ പ്രവർത്തനങ്ങൾ നൽകി | ലഹരിവിരുദ്ധ സെൽ രൂപികരിച്ച് വിദ്യാത്ഥികൾക്ക് ബോധവൽക്കരണ പ്രവർത്തനങ്ങൾ നൽകി | ||
വായനക്കൂടാരം ഒരുക്കൽ | വായനക്കൂടാരം ഒരുക്കൽ | ||
വിശ്രമ വേളകളിൽ വായന പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി ഓാരോ ബ്ളോക്കും കേന്ദ്രീകരിച്ച് വായനക്കൂടാരം സജ്ജമാക്കി വിവിധ ദിനപത്രങ്ങൾ പ്രസ്തുത കൂടാരങ്ങളിൽ ലഭ്യമാക്കി | വിശ്രമ വേളകളിൽ വായന പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി ഓാരോ ബ്ളോക്കും കേന്ദ്രീകരിച്ച് വായനക്കൂടാരം സജ്ജമാക്കി വിവിധ ദിനപത്രങ്ങൾ പ്രസ്തുത കൂടാരങ്ങളിൽ ലഭ്യമാക്കി | ||
അക്കാദമിക മാസ്റ്റർ പ്ലാൻ ---ബഹുജന സമർപ്പണം | അക്കാദമിക മാസ്റ്റർ പ്ലാൻ ---ബഹുജന സമർപ്പണം | ||
വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും പങ്കാളിത്തമുറപ്പാക്കിക്കൊണ്ട് വിദ്യാർത്ഥികളിലെ മികവ് വർദ്ധിപ്പിക്കുന്നതിലേക്കായി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി 2018 ഫെ(ബുവരി മാസം ബഹുജന സമർപ്പണം നടത്തുകയുണ്ടായി. | വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും പങ്കാളിത്തമുറപ്പാക്കിക്കൊണ്ട് വിദ്യാർത്ഥികളിലെ മികവ് വർദ്ധിപ്പിക്കുന്നതിലേക്കായി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി 2018 ഫെ(ബുവരി മാസം ബഹുജന സമർപ്പണം നടത്തുകയുണ്ടായി. | ||
കുട്ടികളുടെ ജനാധിപത്യ വേദികൾ | കുട്ടികളുടെ ജനാധിപത്യ വേദികൾ | ||
5 മുതൽ 12 വരെ ക്ളാസുകളിൽ നിന്ന് ജനാധിപത്യരീതിയിൽ | 5 മുതൽ 12 വരെ ക്ളാസുകളിൽ നിന്ന് ജനാധിപത്യരീതിയിൽ | ||
വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുക്കാനും അവർക്ക് പൊതുപരിപാടികളിലും PTA മീറ്റിങുകളിലും അഭിപ്രായം രേഖപ്പെടുത്താനും അവസരമൊരുക്കാറുണ്ട്. | വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുക്കാനും അവർക്ക് പൊതുപരിപാടികളിലും PTA മീറ്റിങുകളിലും അഭിപ്രായം രേഖപ്പെടുത്താനും അവസരമൊരുക്കാറുണ്ട്. | ||
ശിശുദിനം, അധ്യാപകദിനം എന്നീ വേളകളിലെ ഔദ്യോഗിക ചുമതലകൾ കുട്ടികൾക്ക് കൈമാറിക്കൊണ്ടുള്ള (പവർത്തനങ്ങൾ നടത്തി. | ശിശുദിനം, അധ്യാപകദിനം എന്നീ വേളകളിലെ ഔദ്യോഗിക ചുമതലകൾ കുട്ടികൾക്ക് കൈമാറിക്കൊണ്ടുള്ള (പവർത്തനങ്ങൾ നടത്തി. | ||
ഫീൽഡ് ട്രിപ്പുകൾ/ പഠനയാ(തകൾ | |||
ചരി(ത മാളിക, ജൈവപാർക്ക് എന്നിവിടങ്ങളിലേക്കുള്ള ഫീൽഡ് ട്രിപ്പുകളിലേയും മറ്റു പഠനയാ(തകളിലും PTA യുടെ സഹകരണവും സാന്നിധ്യവും എല്ലായ്പ്പോഴും ലഭ്യമാകാറുണ്ട്. | |||
പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ | |||
▪ മലയാളത്തിളക്കം | |||
▪ ഗണിത വിജയം | |||
▪ സുരീലി ഹിന്ദി | |||
▪ നവപ്രഭ തുടങ്ങിയ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിച്ചു. | |||
കൂടാതെ 10-ാം ക്ളാസിലെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ വിജയം പദ്ധതി നടപ്പിലാക്കപ്പെട്ടു | |||
പാഠപുസ്തകത്തിനപ്പുറത്തെ പഠനം | |||
വിവിധ സ്കോളർഷിപ്പ് പരിശീലനങ്ങൾ പൊതുവിജ്ഞാന ക്ലാസുകൾ സംവാദ വേദികൾ പഠനോപകരണ വർക്ഷോപ്പുകൾ തുടങ്ങി പഠന നിലവാരം ഉയർത്താനുള്ള ധാരാളം പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് | |||
ആരോഗ്യം | |||
• യോഗ, കരാട്ടെ എന്നിവയിൽ പരിശീലനം നൽകി | |||
• പെൺകുട്ടികൾക്കായി പ്രത്യേക ശുചിത്വ ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിച്ചു | |||
• ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിശകവനം നടത്തികയും ചെയ്യുന്നു | |||
• ജീവിത നൈപുണി വിദ്യാഭ്യാസ ക്യാമ്പുകൾ സംഘടിപ്പിച്ചതിൻറെ ഭാഗമായി കുട്ടികളിലും മുതിർന്നവരിലും മാനസിക ആരോഗ്യ ഉണർവ്വുണ്ടാക്കാൻ സാധിച്ചു. | |||
• SSLC, ഹയർസെക്കൻററി പൊതുപരീക്ഷകളോടനുബന്ധിച്ച് മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു | |||
• ഹോക്കി കബഡി- എന്നീ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ മെഡൽ കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവസരം സൃഷ്ടിക്കാൻ PTA യും (പത്യേകമായി (ശദ്ധിക്കുന്നു. | |||
• മെഡിക്കൽ, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ NSS, SPC യൂണിറ്റ്കൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നു. | |||
• പ്രഥമശുശ്രൂഷ ലഭ്യമാക്കുന്നതിനായി മെച്ചപ്പെട്ട രീതിയിലുള്ള ഒരു Sick Room നിർമ്മിക്കുകയും കിടക്കകൾ ഉൾപ്പെടെ അത്യാവശ്യ സൌകര്യങ്ങൾ ഒരുക്കിയിരിക്കുകയും ചെയ്തതിലൂടെ ആരോഗ്യപരിപാലനരംഗത്ത് ഈ വിദ്യാലയം വ്യത്യസ്തത പുലർത്തുന്നത് ഇവിടെ സന്ദർശിക്കുന്ന ഏവരും പ്രശംസിക്കുന്ന കാര്യമാണ്. | |||
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ | |||
▪ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് മികച്ച ചുറ്റുപാടൊരുക്കുന്ന കാര്യത്തിൽ (പത്യേകം ശ്രദ്ധിക്കാറുണ്ട് | |||
▪ ചലനവൈകല്യമുള്ള കുട്ടികൾക്ക് അവരുടെ ക്ളാസ്റൂമിനോടനുബന്ധിച്ച് അത്യാധുനിക സൌകര്യമുള്ള ടോയ് ലറ്റുകൾ പണിതു നൽകാൻ കഴിഞ്ഞു. | |||
▪ പഠന പിന്നോക്കം നിൽക്കുന്ന ചില കുട്ടികൾക്ക് സ്കുളിൽ അധ്യാപകർ നൽകുന്ന സ്പെഷ്യൽ ക്ളാസുകൾക്കു പുറമെ സ്കുൾ സമയത്തിനു ശേഷം അവരുടെ രക്ഷിതാക്കളുമായി കൂടിയാലോചിച്ച് പ്രത്യേകപരിശീലനം നൽകുന്നതും എടുത്തു പറയത്തക്കതാണ്. | |||
▪ 9,10 ക്ളാസുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൌജന്യയൂണിഫോം വിതരണം ചെയ്യാറുണ്ട്. | |||
▪ പാമ്പു കടിയേറ്റു മരിക്കാനിടയായ അനിഷ്മ എന്ന കുട്ടിയുടെ വീടിൻറെ പരിതാപകരമായ അവസ്ഥ നേരിൽ കാണാൻ ഇടയായതിൻറെ വെളിച്ചത്തിൽ 5 ലക്ഷം രൂപ സമാഹരിച്ച് വീട് പുതുക്കിപ്പണിതു നൽകി. | |||
▪ പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തി അവരുടെ പഠനത്തിന് സഹായിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുന്ന “ചങ്ങാതിക്കൂട്ടം” ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. | |||
ശുചിത്വവും സ്കൂൾ സൌന്ദര്യവൽക്കരണവും | |||
• ഉപയോഗശുന്യമായി സ്കൂൾ വളപ്പിലുണ്ടായിരുന്ന കിണർ ശുചികരിച്ച് കുടിവെള്ളത്തിനായി ഉപയോഗപ്രദമാക്കി | |||
• ടോയ് ലറ്റുകൾ പുതുക്കി പണിതു ടൈൽസ് പാകി ഡസ്റ്റ്ബിൻ, ടാപ്പുകൾ, ബക്കറ്റുകൾ, സോപ്പു ഡിഷുകൾ എന്നീ സൌകര്യമൊരുക്കി ഓരോ ക്ളാസിനും താക്കോൽ കൈമാറി. | |||
• ശൌചാലയം വൃത്തിയായി സൂക്ഷിക്കാൻ (പത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത് (ശദ്ധേയമായ കാര്യമാണ്. | |||
• മാലിന്യസംസ്ക്കരണത്തിൽ ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഗ്രാമപഞ്ചായത്തിൻറെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി | |||
എല്ലാ മാസവും ക്ളാസ് പി.ടി.എ,യും എം.പി.ടി.എ.യും വിളിക്കുകയും രക്ഷകർത്താക്കളുടെ അഭിപ്പായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിച്ച് ഭരണസമിതി യോഗത്തിലും SRG യിലും സ്റ്റാഫ് മീറ്റിംഗിലും ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട് | |||
ഭരണസമിതി യോഗങ്ങളിൽ 90% അംഗങ്ങളും ഹാജരാകാൻ ശ്രദ്ധിക്കാറുണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങൾ ലഭ്യമാക്കുന്നു | |||
പൊതു പരീക്ഷകളിലെ വിജയം | പൊതു പരീക്ഷകളിലെ വിജയം | ||
എസ് .എസ്. എൽ .സി യ്ക്ക് 31 കുട്ടികൾക്ക് എല്ലാ വിഴയങ്ങൾക്കും എ പ്ലസ്സും 28 കുട്ടികൾക്ക് ഒൻപത് എ പ്ലസ്സും ആയി ഉന്നത വിജയം ഈ സ്കൂളിന് സ്വന്തമായി. എച്ച് .എസ്.എസ് ലും വി.എച്ച് .എസ് .ഇ യിലും സമ്പൂർണ്ണ വിജയവും ഈ സ്കൂളിന് സ്വന്തമാണ്. | എസ് .എസ്. എൽ .സി യ്ക്ക് 31 കുട്ടികൾക്ക് എല്ലാ വിഴയങ്ങൾക്കും എ പ്ലസ്സും 28 കുട്ടികൾക്ക് ഒൻപത് എ പ്ലസ്സും ആയി ഉന്നത വിജയം ഈ സ്കൂളിന് സ്വന്തമായി. എച്ച് .എസ്.എസ് ലും വി.എച്ച് .എസ് .ഇ യിലും സമ്പൂർണ്ണ വിജയവും ഈ സ്കൂളിന് സ്വന്തമാണ്. | ||
| വരി 175: | വരി 244: | ||
വിദ്യാർത്ഥി പ്രവേശനം | വിദ്യാർത്ഥി പ്രവേശനം | ||
അക്കാദമിക മികവാണ് വിദ്യാലയമികവ് എന്നതുപോലെ തുടർച്ചയായ വർഷങ്ങളിൽ വിദ്യാർത്ഥി പ്രവേശനത്തിലുണ്ടായ വർദ്ധന തന്നെയാണ് ആ വിദ്യാലയത്തിൻറെ വളർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എടുത്തു പറയാൻ കഴിയുന്ന വിദ്യാലയമാണ് ഗവ.വി.&എച്ച്.എസ്.എസ്.പാറശാല.കോവിഡിന്റെ പശ്ചാത്തലത്തിലും 8 -ാം ക്ലാസ്സിൽ ഒരു ഡിവിഷൻ കൂടുന്ന തരത്തിലുള്ള വിദ്യാർത്ഥി പ്രവേശനം ഈ വർഷം ഉണ്ടായി.2016-17 കാലയളവിൽ 1426 വിദ്യാർത്ഥികൾ എന്നതിൽ നിന്ന് 2020-21 ൽ 1800 വിദ്യാർത്ഥികൾ എന്ന നിലയിൽ എത്തിയത് ഈ സ്കൂളിലെ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രതിഫലനം തന്നെയാണ്. | അക്കാദമിക മികവാണ് വിദ്യാലയമികവ് എന്നതുപോലെ തുടർച്ചയായ വർഷങ്ങളിൽ വിദ്യാർത്ഥി പ്രവേശനത്തിലുണ്ടായ വർദ്ധന തന്നെയാണ് ആ വിദ്യാലയത്തിൻറെ വളർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എടുത്തു പറയാൻ കഴിയുന്ന വിദ്യാലയമാണ് ഗവ.വി.&എച്ച്.എസ്.എസ്.പാറശാല.കോവിഡിന്റെ പശ്ചാത്തലത്തിലും 8 -ാം ക്ലാസ്സിൽ ഒരു ഡിവിഷൻ കൂടുന്ന തരത്തിലുള്ള വിദ്യാർത്ഥി പ്രവേശനം ഈ വർഷം ഉണ്ടായി.2016-17 കാലയളവിൽ 1426 വിദ്യാർത്ഥികൾ എന്നതിൽ നിന്ന് 2020-21 ൽ 1800 വിദ്യാർത്ഥികൾ എന്ന നിലയിൽ എത്തിയത് ഈ സ്കൂളിലെ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രതിഫലനം തന്നെയാണ്. | ||
കോവിഡ് കാരണം സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത നിർദ്ധനരായ കുട്ടികൾക്ക് ടി.വി വാങ്ങി നൽകി കൊണ്ട് അവരുടെ കൂടെ തന്നെ സ്കൂൾ സ്റ്റാഫും പി.ടി.എ യും ഉണ്ടായിരുന്നു .45 കുട്ടികൾക്ക് ടി.വി വാങ്ങി നൽകി. | കോവിഡ് കാരണം സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത നിർദ്ധനരായ കുട്ടികൾക്ക് ടി.വി വാങ്ങി നൽകി കൊണ്ട് അവരുടെ കൂടെ തന്നെ സ്കൂൾ സ്റ്റാഫും പി.ടി.എ യും ഉണ്ടായിരുന്നു .45 കുട്ടികൾക്ക് ടി.വി വാങ്ങി നൽകി. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പ്രാദേശികമായി കണ്ടെത്തി പച്ചക്കറി ഉൾപ്പെടുന്ന ഭക്ഷ്യധാന്യകിറ്റ് ഏകദേശം 250 പേർക്ക് വീട്ടിലെത്തിച്ചുകൊണ്ട് വിദ്യാലയത്തിൻറെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാൻ കഴിഞ്ഞു. | ||
പരിസ്ഥിതി ദിനം, ഹിരോഷിമാ ദിനം ഓണം, സ്വാതന്ത്ര്യദിനം, വായനാ ദിനം തുടങ്ങിയവ ഗൂഗിൾ മീറ്റിലുടെ ആഘോഷിച്ചു. ഗാന്ധിജയന്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പി.ടി.എ , വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പഠന സഹായവും വർക്ക് ഷീറ്റ് ഇവ നൽകി കുട്ടികളോടൊപ്പം അദ്ധ്യാപകർ കൂടെതന്നെ ഉണ്ട്. | പരിസ്ഥിതി ദിനം, ഹിരോഷിമാ ദിനം ഓണം, സ്വാതന്ത്ര്യദിനം, വായനാ ദിനം തുടങ്ങിയവ ഗൂഗിൾ മീറ്റിലുടെ ആഘോഷിച്ചു. ഗാന്ധിജയന്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പി.ടി.എ , വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പഠന സഹായവും വർക്ക് ഷീറ്റ് ഇവ നൽകി കുട്ടികളോടൊപ്പം അദ്ധ്യാപകർ കൂടെതന്നെ ഉണ്ട്. | ||
=== വഴികാട്ടി === | === വഴികാട്ടി === | ||