"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:40, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2020→ഓൺലൈൻ ഗാന്ധിജയന്തി ദിനാഘോഷവുമായി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
വരി 337: | വരി 337: | ||
[[പ്രമാണം:28012 LK 2021 018.jpg|thumb|175px|]] | [[പ്രമാണം:28012 LK 2021 018.jpg|thumb|175px|]] | ||

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും സംയുക്തമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈനിൽ ആഘോഷിച്ചു. 'എന്നെ സ്വാധീനിച്ച ഗാന്ധിജി' എന്നവിഷയത്തിൽ പ്രസംഗമത്സരവും , ഗാന്ധിജിയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട കവിതകളുടെ ആലാപനമത്സരവും നടത്തി. മൂന്നു മിനിട്ട് ദൈർഘ്യമുള്ള വീഡിയോകൾ തയ്യാറാക്കി അയച്ചാണ് കുട്ടികൾ മത്സത്തിൽ പങ്കെടുത്തത്. ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി ചിത്രരചനാമത്സരവും കവിതാരചനാമത്സരവും നടന്നു. 'ഗാന്ധിജിയുടെ വിദ്യാഭ്യാസ ദർശനം' എന്നവിഷയത്തിൽ ഉപന്യാസമത്സരവും സംഘടിപ്പിച്ചു.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് മഹാത്മാ ക്വിസ് ഓൺലൈനായി നടത്തി. 'ഗാന്ധിജി ജീവിതവും സന്ദേശവും' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ |
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് മഹാത്മാ ക്വിസ് ഓൺലൈനായി നടത്തി. 'ഗാന്ധിജി ജീവിതവും സന്ദേശവും' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റുകളായ അനാമിക കെ. എസും കൃഷ്ണ രാജനും ചേർന്ന് 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ഒക്ടോബർ 2 രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. ഇരുനൂറിൽപരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അപർണ സന്തോഷ്, വിഷ്ണു നമ്പൂതിരി തോട്ടം, ദൃശ്യ കെ. ആർ. (ക്ലാസ് 12), ഗൗരികൃഷ്ണ വി., ആതിര എസ്., അപർണ സാബു (ക്ലാസ് 10), ആഷ്ന മരിയ ഷാജി, പാർവ്വതി ബി. നായർ, മനിജ എം. (ക്ലാസ് 9), അനിജ എം., എസ്. കൃഷ്ണപ്രിയ, അഭിനവ് ഷിനോജ് (ക്ലാസ് 8), അഭിജിത്ത് അജയൻ, വിവേക് സുരേഷ്, സാന്ദ്ര സി. രാജേഷ് (ക്ലാസ് 7), അന്ന സണ്ണി, അഖിലേഷ് ഗണേഷ്കുമാർ, അഞ്ജന സാജു (ക്ലാസ് 6), ആര്യൻ ജി., രോഹിത് നിഷാദ്, അദ്വൈത് ആർ. നായർ (ക്ലാസ് 5) എന്നിവർ യഥാക്രമം വിവിധ ക്ലാസ്സുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

'''-0-0-0-0-0-0-0-0-0-'''

'''-0-0-0-0-0-0-0-0-0-'''