Jump to content
സഹായം

"വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു.
ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു.
ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്.
ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്.
1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.സ്കുൂൾ കെട്ടിടം പണിയുന്നതിനായി അറയ്ക്കൽ ശ്രീ പരമേശ്വരൻ പിളള സ്ഥലം നൽകി.1935 ൽ അപ്ഗ്രേഡുചെയ്ത് 5ാം ക്ലാസ്സ് കൂടി നിലവിൽ വന്നു. മാനേജുമെന്റിന്റെ സാമ്പത്തിക ബുദ്ധിമുട്ടു മൂലം സ്കുൂളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിന്റെ സഹായം തേടേണ്ടി വന്നിട്ടുണ്ട്.വൈദ്യുതി,കുുടിവെളളം,മൂത്രപ്പുര,പാചകപ്പുര, എന്നിങ്ങനെ വേണ്ട സൗകര്യങ്ങൾ പി ടി എ,  എസ് എസ് എ ഗ്രാന്റ് എന്നിവയുടെ സഹായത്തോടെ നേടിയെടുക്കാൻ കഴിഞ്‍ഞു.
1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.സ്കുൂൾ കെട്ടിടം പണിയുന്നതിനായി അറയ്ക്കൽ ശ്രീ പരമേശ്വരൻ പിളള സ്ഥലം നൽകി.1935 ൽ അപ്ഗ്രേഡുചെയ്ത് 5ാം ക്ലാസ്സ് കൂടി നിലവിൽ വന്നു.വൈദ്യുതി,കുുടിവെളളം,മൂത്രപ്പുര,പാചകപ്പുര, എന്നിങ്ങനെ വേണ്ട സൗകര്യങ്ങൾ പി ടി എ,  എസ് എസ് എ ഗ്രാന്റ് എന്നിവയുടെ സഹായത്തോടെ നേടിയെടുക്കാൻ കഴിഞ്‍ഞു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1028662" എന്ന താളിൽനിന്ന് ശേഖരിച്ചത്