Jump to content
സഹായം

"ജി.എം.യു.പി.എസ്. ചിറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,033 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 സെപ്റ്റംബർ 2020
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:

മലപ്പുറം റവന്യൂ ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ് ചിറയിൽ ജി.എം.യു.പി. സ്കൂൾ. ഇപ്പോൾ 1337 വിദ്യാർത്ഥികളും 49 അധ്യാപകരും 2 അനധ്യാപകരും ജോലിചെയ്യുന്നു.
മലപ്പുറം റവന്യൂ ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ് ചിറയിൽ ജി.എം.യു.പി. സ്കൂൾ. ഇപ്പോൾ 1337 വിദ്യാർത്ഥികളും 49 അധ്യാപകരും 2 അനധ്യാപകരും ജോലിചെയ്യുന്നു.
== '''ചരിത്രം'''  ==
'''1927'''ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ സ്ഥാപനത്തിൻറെ ചരിത്രം തുടങ്ങുന്നത് ഒരു വാടക കെട്ടിടത്തിൽ നിന്നാണ്. പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഈ കുുഗ്രാമത്തിൽ, അക്കാലത്ത് എത്തിച്ചേരുകതന്നെ ശ്രമകരമായിരുന്നു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ എന്നീ ജില്ലകൾ ചേർന്നുള്ള മലബാർ ഡിസ്ട്രിക്ട് അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു. പൊതുമേഖലാവിദ്യാഭ്യാസം. കുടിപ്പള്ളിക്കൂടങ്ങൾ കെട്ടി അക്ഷരാഭ്യാസം നടത്തിയിരുന്ന ഓത്തുപള്ളികൾ ക്രമേണ മാനേജ്മെന്റ് സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 5വരെയുള്ള ക്ലാസ്സുകൾ ലോവർ എലിമെന്ററിയായും 6 മുതൽ 8വരെയുള്ള ക്ലാസ്സുകൾ ഹയർ എലിമെന്ററിയായും അറിയപ്പെട്ടു. ബി.എം.എൽ.പി. സ്കൂൾ എന്ന പേരിലായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.
ഒരു ഉടുതുണിമാത്രം ധരിച്ച് ഷർട്ടിടാതെ പകരം ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് നൽകിയ ആദ്യ പ്രധാനാധ്യാപകൻ ശ്രീ. കൊറ്റങ്ങോട്ട് അഹമ്മദ് കുട്ടി മാസ്റ്റർ (നെടിയിരുപ്പ്) ആയിരുന്നു.

ഉള്ളടക്കം
ഉള്ളടക്കം
വരി 39: വരി 42:
7 വഴികാട്ടി
7 വഴികാട്ടി

ചരിത്രം

1927ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ സ്ഥാപനത്തിൻറെ ചരിത്രം തുടങ്ങുന്നത് ഒരു വാടക കെട്ടിടത്തിൽ നിന്നാണ്. പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഈ കുുഗ്രാമത്തിൽ, അക്കാലത്ത് എത്തിച്ചേരുകതന്നെ ശ്രമകരമായിരുന്നു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ എന്നീ ജില്ലകൾ ചേർന്നുള്ള മലബാർ ഡിസ്ട്രിക്ട് അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു. പൊതുമേഖലാവിദ്യാഭ്യാസം. കുടിപ്പള്ളിക്കൂടങ്ങൾ കെട്ടി അക്ഷരാഭ്യാസം നടത്തിയിരുന്ന ഓത്തുപള്ളികൾ ക്രമേണ മാനേജ്മെന്റ് സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 5വരെയുള്ള ക്ലാസ്സുകൾ ലോവർ എലിമെന്ററിയായും 6 മുതൽ 8വരെയുള്ള ക്ലാസ്സുകൾ ഹയർ എലിമെന്ററിയായും അറിയപ്പെട്ടു. ബി.എം.എൽ.പി. സ്കൂൾ എന്ന പേരിലായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.
ഒരു ഉടുതുണിമാത്രം ധരിച്ച് ഷർട്ടിടാതെ പകരം ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് നൽകിയ ആദ്യ പ്രധാനാധ്യാപകൻ ശ്രീ. കൊറ്റങ്ങോട്ട് അഹമ്മദ് കുട്ടി മാസ്റ്റർ (നെടിയിരുപ്പ്) ആയിരുന്നു.

'''പ്രദേശങ്ങൾ'''

'''പ്രദേശങ്ങൾ'''

വരി 73: വരി 73:

==സ്കൂൾ ബസ്==
[[പ്രമാണം:Bus.png|100px|left]]

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി നാട്ടുകാരാൽ ലഭിച്ചതാണ്  നമ്മുടെ സ്‌കൂൾ ബസ്‌ . സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
''' [[{{PAGENAME}}/നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച]]'''

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1028498" എന്ന താളിൽനിന്ന് ശേഖരിച്ചത്