Jump to content
സഹായം

"ഗവ. എൽ.പി.എസ്. ആലംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മികവുകൾ)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.L.P.S Alamthuruthi}}
{{prettyurl|G.L.P.S Alamthuruthi}}
{{Infobox AEOSchool
{{Infobox AEOSchool
വരി 38: വരി 39:
തിരു: ആലംതുരുത്തി  അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ്. കേരളത്തിലെ വൈഷ്‌ണവ തിരുപതി എന്ന് അറിയപ്പെടുന്ന തിരുവല്ലയുടെ  ഗ്രാമദേവനായ  ശ്രീവല്ലഭനുമായി  ഈ സ്ഥലത്തിനു ബന്ധം ഉണ്ട്. ശ്രീവല്ലഭൻ്റെ  മൂത്ത സഹോദരി ആയി ആലംതുരുത്തി ഭഗവതിയെ കണക്കാക്കുന്നു ആ ദേവിയുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ  പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ്  ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ  എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം)  ജംഗ്ഷനയിൽ നിന്നും ഏദേശം  ഒന്നര കിലോ മീറ്റർ  തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.  
പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ  പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ്  ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ  എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം)  ജംഗ്ഷനയിൽ നിന്നും ഏദേശം  ഒന്നര കിലോ മീറ്റർ  തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.           [[ഗവ. എൽ.പി.എസ്. ആലംതുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]]

ഈ പ്രദേശത്തുകാർക്കു  പ്രാഥമിക  വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത്  . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ  സാഹചര്യത്തിൽ  ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെൻ്റ്  ഭൂമി സ്കൂളിന്  ആയി വിട്ട് നൽകി.ഈ ഭൂമിയിൽ  നാട്ടുകാരുടെ സഹായത്തോടെ  സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ്  ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്.

വരി 86: വരി 87:
|}
|}

== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==  
കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. 
*ബാലസഭ
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 115: വരി 109:

==<big>'''സ്കൂൾ ഫോട്ടോകൾ'''</big>==
==<big>'''സ്കൂൾ ഫോട്ടോകൾ'''</big>==
* [[ഗവ. എൽ.പി.എസ്. ആലംതുരുത്തി/ഫോട്ടോ ഗ്യാലറി|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ഗ്യാലറി]]

<gallery>
=വഴികാട്ടി=
SCHOOL 1.jpeg |'''''പഠനോത്സവം''' ''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
School 2.jpeg |'''''പഠനോത്സവം''' ''
School 3.jpeg |'''''പഠനോത്സവം''' ''
School 4.jpeg |'''''ഗണിത വിജയം'''''
School 5.jpeg |'''''സ്കൂൾ പി റ്റി  എ'''  ''
School 6.jpeg |'''''പ്രതിഭയെ  ആദരിക്കൽ'''  ''
School 7.jpeg |'''''റിപ്പബ്ലിക്ക് ദിനം'''  ''
</gallery>
 
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
'''01 . ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിൻ്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .

'''02  . ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിൻ്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<br>
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
'''* '''
{{#multimaps:9.408563,76.545662|zoom=10}}
|----
*
{{#multimaps:9.408563,76.545662|z
oom=10}}
|}
|}
|}
'''01 . ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിൻ്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
'''02  . ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിൻ്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1024912...1264284" എന്ന താളിൽനിന്ന് ശേഖരിച്ചത്