Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകകുറിയാണ് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.കല്ലോലങ്ങള്‍ കവിത ചൊല്ലുന്ന തെളിനീര്‍ സരിത്തിന്റെ ഓരത്ത് വിരാജിക്കുന്ന ഈ ജ്ഞാനപീഠം ഈ പ്രദേശത്തെ നാനാജാതി മതസ്തരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്.1916 ല്‍ കടനാട് സെന്‍റ അഗസ്ററാനോസ്
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകകുറിയാണ് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.കല്ലോലങ്ങള്‍ കവിത ചൊല്ലുന്ന തെളിനീര്‍ സരിത്തിന്റെ ഓരത്ത് വിരാജിക്കുന്ന ഈ ജ്ഞാനപീഠം ഈ പ്രദേശത്തെ നാനാജാതി മതസ്തരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്.1916 ല്‍ കടനാട് സെന്‍റ അഗസ്ററാനോസ്
ദേവാലയത്തോടനുബന്ദിച്ച് ബ.ദേവാസ്യാച്ചന്‍,ബ.പാ‌റേമ്മാക്കല്‍ മത്തായിച്ചന്‍,ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന്‍ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്‍റ അഗസ്ററ്യന്‍ എല്‍.ജി.വി. ഗ്രാന്‍റ് എന്ന പേരില്‍ അദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പോട്ടു.നിരവദി നിസ്വാര്‍ത്തികളുടെ ഫലമായി 1931 മെയ് 31-ന് സെന്‍ സെബാസ്ററ്യന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നിലവില്‍ വന്നു.പിന്നീട് ഒന്നാം ഫോറം, രഡ്ഡാം ഫോറം, മൂന്നാം ഫോറം  എന്നീ ക്ലാസുകള്‍ യഥാക്രമം 1932,1933,1936 െന്നി വര്‍ഷങ്ങളില്‍ ആരംഭിച്ച് സ്കൂള്‍ പൂര്‍ഷണ്ണ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു .1951-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേട് ചെയ്യപ്പെട്ടു. 1953-ല്‍ രഡ്ഡ് ഡിവിഷനുകള്‍  ഉള്ള നാലാം ഫോറത്തോടുകൂടി സെന്‍റ്  സെബാസേററ്യന്‍സ് ഹൈസ്കൂള്‍ പേരവര്‍ത്തനമാരംഭിച്ചു. പ്രതമ ഹെഡ്മാസ്ററര്‍ റവ. ഡോ. സെബാസ്ററ്യന്‍സ് വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളി൯റെറ സില്‍വര്‍ ജൂബിലി 1978-79 വര്‍ഷത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. 1997-ല്‍ കേരളാ ഗവണ്‍മെന്‍ററ് ഹ്യുമാനിററീസ്, സയന്‍സ് വിഷയങ്ങളില്‍ പടനസൗകര്യങ്ങമുള്ള ഹയര്‍സെക്കഡ്ഡറി സ്കൂള്‍ അനുവദിച്ചു.പുതിയ സ്കൂള്‍ കെട്ടിടത്തിന്‍റെറ ശിലാസ്തപനം 17-11-97-ല്‍ മാര്‍ ജോസഫ്  പള്ളിക്കാപ്പറബ്ബില്‍ തിരുമേനി നിര്‍വഹിച്ചു.ഹയര്‍സെക്കഡ്ഡറി സ്കൂളിന്‍റെറ ഔപചാരിക ഉല്‍കാടനം‌‌  18-8-98-ല്‍ കേരള  വിദ്യഭ്യാസ മന്ത്രി  ശ്രി .പി . ജെ.  ജോസഫ് നിര്‍വഹിച്ചു. ഏതാഡ്ഡ്ചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ കടനാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു.1921 ല്‍ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ല്‍ പള്ളിയുടെ സമീപത്തുനിന്നും കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ല്‍ ഇത്‌ ഒരു L.P. സ്കൂളായി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകള്‍ പൂര്‍ത്തിയാവുകയും സ്കൂള്‍ യു.പി. സ്കൂള്‍ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 2006-07 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടിക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാധ്യായം എഴുതിച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.
ദേവാലയത്തോടനുബന്ദിച്ച് ബ.ദേവാസ്യാച്ചന്‍,ബ.പാ‌റേമ്മാക്കല്‍ മത്തായിച്ചന്‍,ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന്‍ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്‍റ അഗസ്ററ്യന്‍ എല്‍.ജി.വി. ഗ്രാന്‍റ് എന്ന പേരില്‍ അദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പോട്ടു.നിരവദി നിസ്വാര്‍ത്തികളുടെ ഫലമായി 1931 മെയ് 31-ന് സെന്‍ സെബാസ്ററ്യന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നിലവില്‍ വന്നു.പിന്നീട് ഒന്നാം ഫോറം, രഡ്ഡാം ഫോറം, മൂന്നാം ഫോറം  എന്നീ ക്ലാസുകള്‍ യഥാക്രമം 1932,1933,1936 െന്നി വര്‍ഷങ്ങളില്‍ ആരംഭിച്ച് സ്കൂള്‍ പൂര്‍ഷണ്ണ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു .1951-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേട് ചെയ്യപ്പെട്ടു. 1953-ല്‍ രഡ്ഡ് ഡിവിഷനുകള്‍  ഉള്ള നാലാം ഫോറത്തോടുകൂടി സെന്‍റ്  സെബാസേററ്യന്‍സ് ഹൈസ്കൂള്‍ പേരവര്‍ത്തനമാരംഭിച്ചു. പ്രതമ ഹെഡ്മാസ്ററര്‍ റവ. ഡോ. സെബാസ്ററ്യന്‍സ് വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളി൯റെറ സില്‍വര്‍ ജൂബിലി 1978-79 വര്‍ഷത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. 1997-ല്‍ കേരളാ ഗവണ്‍മെന്‍ററ് ഹ്യുമാനിററീസ്, സയന്‍സ് വിഷയങ്ങളില്‍ പടനസൗകര്യങ്ങമുള്ള ഹയര്‍സെക്കഡ്ഡറി സ്കൂള്‍ അനുവദിച്ചു.പുതിയ സ്കൂള്‍ കെട്ടിടത്തിന്‍റെറ ശിലാസ്തപനം 17-11-97-ല്‍ മാര്‍ ജോസഫ്  പള്ളിക്കാപ്പറബ്ബില്‍ തിരുമേനി നിര്‍വഹിച്ചു.ഹയര്‍സെക്കഡ്ഡറി സ്കൂളിന്‍റെറ ഔപചാരിക ഉല്‍കാടനം‌‌  18-8-98-ല്‍ കേരള  വിദ്യഭ്യാസ മന്ത്രി  ശ്രി .പി . ജെ.  ജോസഫ് നിര്‍വഹിച്ചു. ഏതാണ്ട് 1150-ല്‍ പരം കുട്ടികള്‍ അദ്യയനം നടത്തുന്ന ഈ വിദ്യലയത്തില്‍ 46 അദ്യാപകമും 9 അനദ്യാപകരും നിസ്വാര്‍ത്തസേവനമര്‍പ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ  പൊന്‍തൂവലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സെന്‍റ് സെബാസ്ററ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു ജൂനിയര്‍ കോളേജിന്‍റെറ തലയെടുപ്പോടെ  ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹാദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരകണക്കിന് വിദ്യര്‍ത്തികള്‍ക്ക് അറിവിന്‍റെറ വെളിച്ചം പകരുന്നു. 2003-ല്‍ സ്കൂളിന്‍റെറ സുവര്‍ണ്ണജൂബിലി സമുചിതമായി ആകോഷിച്ചു.  ഡ്ചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ കടനാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു.1921 ല്‍ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ല്‍ പള്ളിയുടെ സമീപത്തുനിന്നും കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ല്‍ ഇത്‌ ഒരു L.P. സ്കൂളായി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകള്‍ പൂര്‍ത്തിയാവുകയും സ്കൂള്‍ യു.പി. സ്കൂള്‍ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 2006-07 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടിക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാധ്യായം എഴുതിച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഭൗതികസൗകര്യങ്ങള്‍
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/102471" എന്ന താളിൽനിന്ന് ശേഖരിച്ചത്