"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം (മൂലരൂപം കാണുക)
13:41, 28 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2010→സ്ക്കൂള്‍ തനത് പ്രവര്‍ത്തനങ്ങള്‍
വരി 95: | വരി 95: | ||
== സ്ക്കൂള്‍ തനത് പ്രവര്‍ത്തനങ്ങള്‍  == | == സ്ക്കൂള്‍ തനത് പ്രവര്‍ത്തനങ്ങള്‍  == | ||
ഉച്ചഭക്ഷണ പരിപാടി

ഉച്ചഭക്ഷണ പരിപാടി ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.രണ്ട് പാചക തൊഴിലാളികള്‍ സേവനമനുഷ്ഠിക്കുന്നു.
|  ഉച്ചഭക്ഷണ പരിപാടി ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.രണ്ട് പാചക തൊഴിലാളികള്‍ സേവനമനുഷ്ഠിക്കുന്നു.

വെല്‍ഫെയര്‍
|  വെല്‍ഫെയര്‍

അത്യാവശ്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും അധ്യാപകരുടെ സഹായത്തോടെയും കഴിഞ്ഞിട്ടുണ്ട്. ലഘു വൈദ്യ സഹായം ആവശ്യമുള്ള മുവുവന്‍ സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അത് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം പെയിന്‍ & പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ച് ഏകദേശം മുക്കാല്‍ ലക്ഷം രൂപയും ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയുടെ സര്‍ജറി ആവശ്യത്തിലേക്ക് 29500 രൂപയും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച് നല്‍കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി.
| അത്യാവശ്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും അധ്യാപകരുടെ സഹായത്തോടെയും കഴിഞ്ഞിട്ടുണ്ട്. ലഘു വൈദ്യ സഹായം ആവശ്യമുള്ള മുവുവന്‍ സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അത് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം പെയിന്‍ & പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ച് ഏകദേശം മുക്കാല്‍ ലക്ഷം രൂപയും ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയുടെ സര്‍ജറി ആവശ്യത്തിലേക്ക് 29500 രൂപയും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച് നല്‍കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി.