Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:

എസ്.എസ്.എല്‍.സി. കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ പഠനമോഡ്യൂളുകളുടെ സഹായത്തോടെ രാവിലെയും വൈകുന്നേരത്തും അധിക സമയം കണ്ടെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കി.ഓണം-ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ സ്ക്കൂളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ മദ്രസ,വായനശാലകള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച്  മുപ്പതോളം പ്രാദേശിക പഠന കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചു.ഹയര്‍ സെക്കന്ററി വിഭാഗത്തിലും പരീക്ഷ ലക്ഷ്യമാക്കി പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കി.

ക്ലാസ് പി.ടി.എ.കള്‍; മോട്ടിവേഷന്‍ ; കൌണ്‍സലിംഗ് ; ഗൈഡന്‍സ് ക്ലാസുകള്‍:

കുട്ടികളുടെ പഠന നിലവാരം സസൂക്ഷ്മം മനസ്സിലാക്കാനും പഠന രീതി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിന് ക്ലാസ് പി.ടി.എ.കള്‍ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ അഭിമുഖീകരിക്കേണ്ട കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മോട്ടിവേഷന്‍ ൌണ്‍സലിംഗ് ഗൈഡന്‍സ് ക്ലാസുകള്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തി. സ്ക്കൂളില്‍ ഇപ്പോള്‍ സ്ഥിരമായി ഒരു ലേഡി കൌണ്‍സിലര്‍ പ്രവര്‍ത്തിക്കുന്നു.

ലാബ്, ലൈബ്രറി, ഐ.ടി. ലാബ്

ലാബ്, ലൈബ്രറി, ഐ.ടി. ലാബ്

പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെ ഇവയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. വിപുലമായ പരീക്ഷണശാലയുടെ അഭാവത്തില്‍ മൊബൈല്‍ പരീക്ഷണശാലകള്‍ ക്ലാസ്സിലെത്തിച്ചും ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിച്ചും ഐ.ടി. ലാബ് സൌകര്യം അധികസമയത്ത് കുട്ടികള്‍ക്ക് ക്രമീകരിച്ചും പ്രവര്‍ത്തിക്കുന്നു.

സ്കോളര്‍ഷിപ്പുകള്‍

സ്കോളര്‍ഷിപ്പുകള്‍

സ്ക്കൂള്‍ തലത്തില്‍ ലഭിക്കാവുന്ന എല്ലാത്തരം സ്കോളര്‍ഷിപ്പുകളും പരമാവധി ലഭ്യമാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്നു. മുസ്ലിം, ഒ.ബി.സി, ബി.പി.എല്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, മൈനോറിറ്റി സ്കോളര്‍ഷിപ്പ്, CWSN കുട്ടികള്‍ക്കുള്ള ധനസഹായങ്ങളും സ്കോളര്‍ഷിപ്പും, സംസ്കൃതം സ്കോളര്‍ഷിപ്പ്, പ്രീമെട്രിക്  സ്കോളര്‍ഷിപ്പ്,പട്ടികജാതി / വര്‍ഗ്ഗങ്ങള്‍ക്കുള്ള വിവിധ ധനസഹായങ്ങള്‍, വിവിധ ക്ഷേമ നിധി സ്കോളര്‍ഷിപ്പുകള്‍, കൂടാതെ സ്ക്കൂള്‍ തലത്തില്‍ ഏറ്റവും സാമ്പത്തിക നേട്ടമുള്ള എന്‍.എം.എം. സ്കോളര്‍ഷിപ്പ് എന്നിവ ധാരാളം പേര്‍ക്ക്  ലഭ്യമാക്കി.മുന്‍വര്‍ഷങ്ങളില്‍ 16,19 വീതം എന്‍.എം.എം. സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ ഈ വര്‍ഷം 45 പേര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ച് വണ്ടൂര്‍ വിദ്യഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 45 കുട്ടികള്‍ക്ക് 1685 രൂപ പ്രകാരം രണ്ട് വര്‍ഷത്തേക്കും മൌലാനാ ആസാദ് സ്കോളര്‍ഷിപ്പ്  6000 രൂപ വീതം 3 കുട്ടികള്‍ക്കും ബി.പി.എല്‍ സ്കോളര്‍ഷിപ്പ് 4 കുട്ടികള്‍ക്ക് 1000 രൂപ വീതവും ലഭിച്ചിട്ടുണ്ട്.

494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/100480" എന്ന താളിൽനിന്ന് ശേഖരിച്ചത്