"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം (മൂലരൂപം കാണുക)
11:48, 24 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2010→പാഠ്യ പ്രവര്‍ത്തനങ്ങള്‍ .
വരി 92: | വരി 92: | ||
ലാബ്, ലൈബ്രറി, ഐ.ടി. ലാബ്
| ലാബ്, ലൈബ്രറി, ഐ.ടി. ലാബ്

പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെ ഇവയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. വിപുലമായ പരീക്ഷണശാലയുടെ അഭാവത്തില്‍ മൊബൈല്‍ പരീക്ഷണശാലകള്‍ ക്ലാസ്സിലെത്തിച്ചും ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിച്ചും ഐ.ടി. ലാബ് സൌകര്യം അധികസമയത്ത് കുട്ടികള്‍ക്ക് ക്രമീകരിച്ചും പ്രവര്‍ത്തിക്കുന്നു.
| പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെ ഇവയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. വിപുലമായ പരീക്ഷണശാലയുടെ അഭാവത്തില്‍ മൊബൈല്‍ പരീക്ഷണശാലകള്‍ ക്ലാസ്സിലെത്തിച്ചും ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിച്ചും ഐ.ടി. ലാബ് സൌകര്യം അധികസമയത്ത് കുട്ടികള്‍ക്ക് ക്രമീകരിച്ചും പ്രവര്‍ത്തിക്കുന്നു.

സ്കോളര്‍ഷിപ്പുകള്‍ | സ്കോളര്‍ഷിപ്പുകള്‍

സ്ക്കൂള്‍ തലത്തില്‍ ലഭിക്കാവുന്ന എല്ലാത്തരം സ്കോളര്‍ഷിപ്പുകളും പരമാവധി ലഭ്യമാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്നു. മുസ്ലിം, ഒ.ബി.സി, ബി.പി.എല്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, മൈനോറിറ്റി സ്കോളര്‍ഷിപ്പ്, CWSN കുട്ടികള്‍ക്കുള്ള ധനസഹായങ്ങളും സ്കോളര്‍ഷിപ്പും, സംസ്കൃതം സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്,പട്ടികജാതി / വര്‍ഗ്ഗങ്ങള്‍ക്കുള്ള വിവിധ ധനസഹായങ്ങള്‍, വിവിധ ക്ഷേമ നിധി സ്കോളര്‍ഷിപ്പുകള്‍, കൂടാതെ സ്ക്കൂള്‍ തലത്തില്‍ ഏറ്റവും സാമ്പത്തിക നേട്ടമുള്ള എന്‍.എം.എം. സ്കോളര്‍ഷിപ്പ് എന്നിവ ധാരാളം പേര്‍ക്ക് ലഭ്യമാക്കി.മുന്‍വര്‍ഷങ്ങളില്‍ 16,19 വീതം എന്‍.എം.എം. സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ ഈ വര്‍ഷം 45 പേര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ച് വണ്ടൂര്‍ വിദ്യഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 45 കുട്ടികള്‍ക്ക് 1685 രൂപ പ്രകാരം രണ്ട് വര്‍ഷത്തേക്കും മൌലാനാ ആസാദ് സ്കോളര്‍ഷിപ്പ് 6000 രൂപ വീതം 3 കുട്ടികള്‍ക്കും ബി.പി.എല്‍ സ്കോളര്‍ഷിപ്പ് 4 കുട്ടികള്‍ക്ക് 1000 രൂപ വീതവും ലഭിച്ചിട്ടുണ്ട്.  | സ്ക്കൂള്‍ തലത്തില്‍ ലഭിക്കാവുന്ന എല്ലാത്തരം സ്കോളര്‍ഷിപ്പുകളും പരമാവധി ലഭ്യമാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്നു. മുസ്ലിം, ഒ.ബി.സി, ബി.പി.എല്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, മൈനോറിറ്റി സ്കോളര്‍ഷിപ്പ്, CWSN കുട്ടികള്‍ക്കുള്ള ധനസഹായങ്ങളും സ്കോളര്‍ഷിപ്പും, സംസ്കൃതം സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്,പട്ടികജാതി / വര്‍ഗ്ഗങ്ങള്‍ക്കുള്ള വിവിധ ധനസഹായങ്ങള്‍, വിവിധ ക്ഷേമ നിധി സ്കോളര്‍ഷിപ്പുകള്‍, കൂടാതെ സ്ക്കൂള്‍ തലത്തില്‍ ഏറ്റവും സാമ്പത്തിക നേട്ടമുള്ള എന്‍.എം.എം. സ്കോളര്‍ഷിപ്പ് എന്നിവ ധാരാളം പേര്‍ക്ക് ലഭ്യമാക്കി.മുന്‍വര്‍ഷങ്ങളില്‍ 16,19 വീതം എന്‍.എം.എം. സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ ഈ വര്‍ഷം 45 പേര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ച് വണ്ടൂര്‍ വിദ്യഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 45 കുട്ടികള്‍ക്ക് 1685 രൂപ പ്രകാരം രണ്ട് വര്‍ഷത്തേക്കും മൌലാനാ ആസാദ് സ്കോളര്‍ഷിപ്പ് 6000 രൂപ വീതം 3 കുട്ടികള്‍ക്കും ബി.പി.എല്‍ സ്കോളര്‍ഷിപ്പ് 4 കുട്ടികള്‍ക്ക് 1000 രൂപ വീതവും ലഭിച്ചിട്ടുണ്ട്.  | ||