പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പേടിപ്പെടുത്തും കൊറോണ
പേടിപ്പെടുത്തും കൊറോണ
ഇപ്പോൾ ലോകം പേടിയോടെ നോക്കിക്കാണുന്ന ഒരു രോഗമാണ് കോവി ഡ് -19. ഇതിൽ നിന്ന് രക്ഷ നേടാനായി പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്ത് പോയി വന്നാൽ ഹാൻഡ്‌വാഷ് ഉപയോഗിച്ചു കൈ കഴുകണം. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കണം. ഇതിന്റെ രോഗ ലക്ഷണമാണ് തണുപ്പും തൊണ്ടവേദനയും. ഇതൊക്കെ ഉള്ളവർ അടുത്ത ഹോസ്പിറ്റലുമായി ബന്ധപ്പെടണം. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കണം.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം