പിണറായി ജി.വി ബേസിക് യു.പി.എസ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രാദേശിക ചരിത്ര രചനയിൽ സംസ്ഥാന തലത്തിൽ ഒന്ന് രണ്ടാം സ്ഥാനങ്ങൾ നേടിയ വിദ്യാലയം. ഗ്രൂപ്പ് ലീഡർ അഞ്ജലി കെ.സി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ ബേബിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു
![](/images/thumb/8/88/14366_award5.jpeg/300px-14366_award5.jpeg)
പ്രാദേശിക ചരിത്ര രചനയിൽ സംസ്ഥാന തലത്തിൽ ഒന്ന് രണ്ടാം സ്ഥാനങ്ങൾ നേടിയ വിദ്യാലയം. ഗ്രൂപ്പ് ലീഡർ അഞ്ജലി കെ.സി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ ബേബിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു |
---|
![](/images/thumb/8/82/14366_award_4.jpeg/300px-14366_award_4.jpeg)
അക്കാദമിക മികവ് 2016 - ജില്ലാതലത്തിൽ നടന്ന സെമിനാറിൽ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു സ്റ്റേറ്റ് തല അവതരണം തൃശ്ശൂരിൽ വെച്ച് നടന്നു ശ്രീമതി റീന ടീച്ചർ സെമിനാർ അവതരിപ്പിച്ചു |
---|
![](/images/thumb/4/4c/14366_award_3.jpeg/300px-14366_award_3.jpeg)
|
---|
![](/images/thumb/f/ff/14366_award_667.jpeg/300px-14366_award_667.jpeg)
: ശ്രദ്ധ-2019
മികവിലേക്ക് ഒരു ചുവട് - ജില്ലാ തല സെമിനാറിൽ ശ്രീമതി ദീപ പ്രഭ പി സെമിനാർ അവതരിപ്പിച്ചു |
---|
![](/images/thumb/3/35/14366_award_2.jpeg/300px-14366_award_2.jpeg)
ആസാദ് കീ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി യുപി വിഭാഗം ദേശഭക്തിഗാനം മൂന്നാം സ്ഥാനം നേടി. |
---|
![](/images/thumb/3/37/14366_award_1.jpeg/300px-14366_award_1.jpeg)
ആസാദ് കീ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി എൽ പി വിഭാഗം ദേശഭക്തിഗാനം ഒന്നാം സ്ഥാനം നേടി. |
---|
![](/images/thumb/1/11/14366_lss_2.jpeg/377px-14366_lss_2.jpeg)
![](/images/thumb/7/7f/14366_lss.jpeg/400px-14366_lss.jpeg)
USS വിജയികൾ
![](/images/thumb/d/de/14366_uss_2.jpeg/300px-14366_uss_2.jpeg)
![](/images/thumb/f/fb/14366_uss_1.jpeg/300px-14366_uss_1.jpeg)