പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ അതിജീവനം.

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

മഹാമാരി വീണ്ടും
മഹാമാരി വീണ്ടും
ചെറുത്തുനിൽപ്പിൻ സമയമായി.
ലോകം മുഴുവനും കൈക്കുള്ളിലാക്കിയ
മഹാമാരിയെ നാം ചെറുത്തു നിൽപ്പു .
അതിജീവനം കൈകൊണ്ടു നാം ഇന്ന്‌
അറിയാതെ പോലും ഭയം അരുത്.
ജാഗ്രതയെന്ന മൂന്നക്ഷരംനാമിന്ന് ജീവിതമന്ത്രമായി ഓർത്തുവയ്ക്കൂ
നല്ല നാളേയ്ക്കായി
നാമിന്നു കരുതുക
ലോകത്തിൻ നന്മയ്- ക്കായി പ്രാർത്ഥിക്കുക.
  

ചന്ദന. വി.പി
IX A പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം