മഹാമാരി വീണ്ടും
മഹാമാരി വീണ്ടും
ചെറുത്തുനിൽപ്പിൻ സമയമായി.
ലോകം മുഴുവനും കൈക്കുള്ളിലാക്കിയ
മഹാമാരിയെ നാം ചെറുത്തു നിൽപ്പു .
അതിജീവനം കൈകൊണ്ടു നാം ഇന്ന്
അറിയാതെ പോലും ഭയം അരുത്.
ജാഗ്രതയെന്ന മൂന്നക്ഷരംനാമിന്ന് ജീവിതമന്ത്രമായി ഓർത്തുവയ്ക്കൂ
നല്ല നാളേയ്ക്കായി
നാമിന്നു കരുതുക
ലോകത്തിൻ നന്മയ്- ക്കായി പ്രാർത്ഥിക്കുക.