പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ലിറ്റിൽകൈറ്റ്സ്/2026-29
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26

പ്രവേശനോത്സവം

2026-27ലെ പ്രവേശനോൽസവത്തിന്റെ ഉദഘാടനം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന സുരേന്ദ്രൻ നിർവഹിച്ചു . അധ്യക്ഷൻ സ്കൂൾ മാനേജർ ശ്രീ മുരളി ടി.എസ് ,മുഖ്യാതിഥി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു കെ.എ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു .നവാഗതരായ കുട്ടികൾക് മധുരം നൽകി സ്വികരിച്ചു
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2026-29 |
| അവസാനം തിരുത്തിയത് | |
| 02-06-2026 | 23052 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.