പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
2024-27 ബാച്ചിലേക്ക് 32കുട്ടികളെ തിരഞ്ഞെടുത്തു .
| {{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
|---|---|
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശൂർ |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ലീഡർ | ശ്രീഹരി |
| അവസാനം തിരുത്തിയത് | |
| 31-05-2025 | 23052 |
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
ഒമ്പതാം ക്ലാസ്സിലെ 26 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .ശ്രിമതി.ജെൻസി പി എൽ ആണ് ക്യാമ്പ് നയിച്ചത് .

ROBO FEST 2025
ലിറ്റൽ കൈറ്റ്സ് കുട്ടികൾ 19-02-2025 ന് റോബോ ഫെസ്റ്റ് നടത്തി .സ്കൂൾ മാനേജർ ഉദ്‌ഘാടനം നടത്തി .അതിൽ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,ട്രാഫിക് ലൈറ്റ്,ഡാൻസിങ് ലൈറ്റ്,ബർഗ്ലർ അലാറം ,പെക്കിങ് ഹെൻ, വേവിങ് പാം എന്നിവ റോബോട്ടിക്സിന്റെ ഭാഗമായി ഉൾപ്പെടുത്തി .https://youtu.be/vHR1aUkjP38?list=LL എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ ലഭിക്കുന്നതാണ് .
LK CAMP ONE DAY CAMP PHASE -1
ലിറ്റൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് 29-05-2025ന് സ്കൂളിൽ നടത്തുകയുണ്ടായി .ഷോർട്ട് വീഡിയോ നിർമ്മാനത്തെ കുറിച്ചായിരുന്നു ക്യാമ്പ്. ആർ പി മാരായ സീമ ടീച്ചറും അഞ്ചു ടീച്ചറും ക്ലാസ് നയിച്ചു.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ നിർമ്മിക്കാനുള്ള ഒരു പ്രചോദനം കുട്ടികളിൽ ഉണ്ടാക്കാൻ സാധിച്ചു.