ഉള്ളടക്കത്തിലേക്ക് പോവുക

പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം

23052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23052
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലthrissur
വിദ്യാഭ്യാസ ജില്ല irinjalakuda
ഉപജില്ല irinjalakuda
ലീഡർaanmary
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1anju janakan
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2joy.c.c
അവസാനം തിരുത്തിയത്
07-03-202623052

ലിറ്റിൽകൈറ്സ് ലെ കുട്ടികൾ 26/09/2025 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിച്ചു .അനിമേഷൻ ,റോബോട്ടിക് -ആർഡി നോ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ,സ്‌ക്ര ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം മുകൾ എന്നിവ പ്രദർശിപ്പിച്ചു .കൈറ്റ് മെൻറ്റർ മാരായ അഞ്ചു ടീച്ചർ ,ജോയ് മാഷ് എന്നിവർ നേതൃത്വം നൽകി

അംഗങ്ങൾ

32 students were selected by conducting aptitude test on 25-6-2025.

2025-28 LK ബാച്ച് ലേക്ക് 32 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു ,

പ്രവർത്തനങ്ങൾ

.

ഒൻപതാം ക്ലാസ്സിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Arduino kit ഉപയോഗിച്ചുള്ള റോബോട്ടിക് പരിശീലനം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് നൽകി ,ബീപ്പ് സൗണ്ട് ,മോട്ടോർ പ്രവർത്തിപ്പിക്കുന്നവിധം ,blinking light എന്നിവ .


1.ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ് അഭിരുചിപരീക്ഷ

ജൂൺ 25 തീയതി 12 കംപ്യൂട്ടറുകളിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി .49 കുട്ടികൾ പരീക്ഷ എഴുതി.കൈറ്റ് മെൻറ്റർ മാരായ അഞ്ചു ടീച്ചർ ,ജോയ് മാഷ് എന്നിവർ നേതൃത്വം നൽകി .32 കുട്ടികൾ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങളായി തിരഞ്ഞെടുത്തു

2.സ്കൂൾ വിക്കി അപ്ഡേഷൻ

ലിറ്റിൽ കൈറ്റ്സ് അംഗ ങ്ങളുടെ നേതൃത്വത്തിൽസ്കൂൾ വിക്കി അപ്ഡേഷന് പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ ,ക്ലബ് പ്രവർത്തനങ്ങൾ,സ്കൂൾ മാഗസിൻ എന്നിവ അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്നു .

3.സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം

ലിറ്റിൽകൈറ്സ് ലെ കുട്ടികൾ 26/09/2025 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിച്ചു .അനിമേഷൻ ,റോബോട്ടിക് -ആർഡി നോ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ,സ്‌ക്ര ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം മു എന്നിവ പ്രദർശിപ്പിച്ചു .കൈറ്റ് മെൻറ്റർ മാരായ അഞ്ചു ടീച്ചർ ,ജോയ് മാഷ് എന്നിവർ നേതൃത്വം നൽകി

18/02/2026 തീയ്യതി ബുധനാഴ്ച ഒൻപതാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് AI ബോധവൽക്കരണ ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നൽകി .META AI, CHAT GPT, GOOGLE LENS എന്നീ  സോഫ്റ്റ്‌വെയർ കൾ പരിചയപെട്ടു പ്രവർത്തനങ്ങൾ ചെയ്തു .

AI AWARENESS CLASS FOR 8TH LK BATCH PARENTS
AI AWARENESS CLASS FOR 9TH LK BATCH PARENTS
LK TRAINGING FOR 9TH BATCH PARENTS
AWARENESS CLASS
LK BTACH 2025-26

19/02/2026 തീയ്യതി വ്യാഴാഴ്ച എട്ടാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് AI ബോധവൽക്കരണ ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നൽകി .META AI, CHAT GPT, GOOGLE LENS എന്നീ  സോഫ്റ്റ്‌വെയർ കൾ പരിചയപെട്ടു പ്രവർത്തനങ്ങൾ ചെയ്തു .



ഒൻപതാം ക്ലാസ്സിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Arduino kit ഉപയോഗിച്ചുള്ള

റോബോട്ടിക് പരിശീലനം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് നൽകി ,ബീപ്പ് സൗണ്ട് ,മോട്ടോർ പ്രവർത്തിപ്പിക്കുന്നവിധം ,Blinking light എന്നിവ .


ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സൈബർ  സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി .സൈബർ നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക ,സോഷ്യൽ മീഡിയകളും ഇൻറ്റർനെറ്റ്  ഉപയോഗിക്കുബോൾ ശ്രദ്ധിക്കേണ്ടതും മായാ കാര്യങ്ങൾ വിശദീകരിച്ചു