ഉള്ളടക്കത്തിലേക്ക് പോവുക

ഡി ബി എച്ച് എസ് എസ് തകഴി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
46049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്46049
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Kuttanad
ഉപജില്ല Thalavady
ലീഡർPranav G Nair
ഡെപ്യൂട്ടി ലീഡർMalavika Manoj
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Maya A R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Athira S R
അവസാനം തിരുത്തിയത്
07-10-2025Abhijith9895

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14079 ആനന്ദ് അംബുജാക്ഷൻ
2 14100 ദേവദർശ് പി
3 14121 ശ്രീ നിധി ഷാജി
4 14167 മുഹമ്മദ് ഫർഹാൻ
5 14095 ഭരത് എസ് ഉമേഷ്
6 14107 വൈഗ രാംലാൽ
7 14088 പ്രണവ് ജി നായർ
8 14112 വിശാഖ എസ്
9 14111 വൈശാഖി എസ്
10 14125 ശ്രീവന്യൻ എസ് എസ്
11 14105 ആഷിഖ് റഹ്മാൻ എം
12 14110 സിബിൻ സോണി
13 14134 ശ്രേയ സുനോജ്
14 14120 വൈഷ്ണവ് വിജീഷ്
15 14124 കിരൺ എസ് പിള്ള
16 14131 മരിയ മോൺസൺ
17 14157 അശ്വിത്ത് എസ്
18 14144 മരിയ ജോണി
19 14164 മാളവിക മനോജ്
20 14119 ആകർഷ പ്രമോദൻ ടി

അഭിരുചി പരീക്ഷ 2025 -28

ലിറ്റിൽ കൈസ് 2025 - 2028 ബാച്ചിലേക്കുള്ള എട്ടാം ക്ലാസിലെ അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു. എല്ലാ  ക്ലാസ്സിൽ  നിന്നുമായി 46 കുട്ടികൾ  പങ്കെടുത്തു. അതിൽ നിന്നും ഉയർന്ന സ്കോർ നേടിയ 20 കുട്ടികളെ തിരഞ്ഞെടുത്തു.


പ്രിലിമിനറി ക്യാമ്പ്

12-09-2025

പ്രിലിമിനറി ക്യാമ്പ്

അഭിരുചി പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് കോഡിനേറ്റർ നസീബ് സാർ ക്ലാസ് നയിച്ചു.

പോസ്റ്റർ

രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്

12-09-2025

രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്

2.30 മുതൽ രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് HM ശ്രീമതി. പ്രഭ  U ഉദ്ഘാടനം ചെയ്തു. രക്ഷകർത്താക്കൾക്കുള്ള ക്ലാസ് കൈറ്റ് കോർഡിനേറ്റർ ആയ നസീബ് സർ ആണ് നയിച്ചത്.  'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ'ത്തിന്റെ ഭാഗമായി 2018 ൽ ആരംഭിച്ച കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി  കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് എന്നും കുട്ടികളുടെ പരിശീലന രീതിയെ പറ്റിയും, പരിശീലനം നടത്തുന്ന മേഖലയെ പറ്റിയും  പ്രോഗ്രാമിംഗ്, അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഡെസ്ക് ടോപ് പബ്ലിഷിംഗ്, മീഡിയ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, നിർമിത ബുദ്ധി, സൈബർ സുരക്ഷ  എന്നിവ പരിചയപ്പെടുത്തി. ഉപജില്ല, ജില്ലാ ക്യാമ്പുകളിൽ അംഗങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. പ്രോത്സാഹനമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പത്താം ക്ലാസിൽ ഗ്രേസ് മാർക്ക്, ബോണസ് പോയിൻറ് നൽകുന്നു എന്നുള്ളത് രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തി.