ഡി ബി എച്ച് എസ് എസ് തകഴി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 46049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 46049 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | Alappuzha |
| വിദ്യാഭ്യാസ ജില്ല | Kuttanad |
| ഉപജില്ല | Thalavady |
| ലീഡർ | Pranav G Nair |
| ഡെപ്യൂട്ടി ലീഡർ | Malavika Manoj |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Maya A R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Athira S R |
| അവസാനം തിരുത്തിയത് | |
| 07-10-2025 | Abhijith9895 |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14079 | ആനന്ദ് അംബുജാക്ഷൻ |
| 2 | 14100 | ദേവദർശ് പി |
| 3 | 14121 | ശ്രീ നിധി ഷാജി |
| 4 | 14167 | മുഹമ്മദ് ഫർഹാൻ |
| 5 | 14095 | ഭരത് എസ് ഉമേഷ് |
| 6 | 14107 | വൈഗ രാംലാൽ |
| 7 | 14088 | പ്രണവ് ജി നായർ |
| 8 | 14112 | വിശാഖ എസ് |
| 9 | 14111 | വൈശാഖി എസ് |
| 10 | 14125 | ശ്രീവന്യൻ എസ് എസ് |
| 11 | 14105 | ആഷിഖ് റഹ്മാൻ എം |
| 12 | 14110 | സിബിൻ സോണി |
| 13 | 14134 | ശ്രേയ സുനോജ് |
| 14 | 14120 | വൈഷ്ണവ് വിജീഷ് |
| 15 | 14124 | കിരൺ എസ് പിള്ള |
| 16 | 14131 | മരിയ മോൺസൺ |
| 17 | 14157 | അശ്വിത്ത് എസ് |
| 18 | 14144 | മരിയ ജോണി |
| 19 | 14164 | മാളവിക മനോജ് |
| 20 | 14119 | ആകർഷ പ്രമോദൻ ടി |
അഭിരുചി പരീക്ഷ 2025 -28
ലിറ്റിൽ കൈസ് 2025 - 2028 ബാച്ചിലേക്കുള്ള എട്ടാം ക്ലാസിലെ അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു. എല്ലാ ക്ലാസ്സിൽ നിന്നുമായി 46 കുട്ടികൾ പങ്കെടുത്തു. അതിൽ നിന്നും ഉയർന്ന സ്കോർ നേടിയ 20 കുട്ടികളെ തിരഞ്ഞെടുത്തു.
പ്രിലിമിനറി ക്യാമ്പ്
12-09-2025
അഭിരുചി പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് കോഡിനേറ്റർ നസീബ് സാർ ക്ലാസ് നയിച്ചു.
രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്
12-09-2025
2.30 മുതൽ രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് HM ശ്രീമതി. പ്രഭ U ഉദ്ഘാടനം ചെയ്തു. രക്ഷകർത്താക്കൾക്കുള്ള ക്ലാസ് കൈറ്റ് കോർഡിനേറ്റർ ആയ നസീബ് സർ ആണ് നയിച്ചത്. 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ'ത്തിന്റെ ഭാഗമായി 2018 ൽ ആരംഭിച്ച കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് എന്നും കുട്ടികളുടെ പരിശീലന രീതിയെ പറ്റിയും, പരിശീലനം നടത്തുന്ന മേഖലയെ പറ്റിയും പ്രോഗ്രാമിംഗ്, അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഡെസ്ക് ടോപ് പബ്ലിഷിംഗ്, മീഡിയ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, നിർമിത ബുദ്ധി, സൈബർ സുരക്ഷ എന്നിവ പരിചയപ്പെടുത്തി. ഉപജില്ല, ജില്ലാ ക്യാമ്പുകളിൽ അംഗങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. പ്രോത്സാഹനമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പത്താം ക്ലാസിൽ ഗ്രേസ് മാർക്ക്, ബോണസ് പോയിൻറ് നൽകുന്നു എന്നുള്ളത് രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തി.