ഡി ബി എച്ച് എസ് എസ് തകഴി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് റിപ്പോർട്ട് 2023
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും വ്യാപനത്തിനായി ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ പ്രോഗ്രാം ഫ്രീഡം ഫെസ്റ്റ് ( സ്വതന്ത്ര വിജ്ഞാനോത്സവം ). ഇതിന്റെ ഭാഗമായി സെമിനാറുകൾ, സംവാദങ്ങൾ , ചർച്ചകൾ എക്സിബിഷനുകൾ , ഡിജിറ്റൽ പോസ്റ്റർ നിർമാണം , ഫ്രീഡം ഫെസ്റ്റ് അസംബ്ലി നടത്തുകയുണ്ടായി . എക്സിബിഷനിൽ റോബോട്ടിക് ഭാഗമായിട്ടുള്ളവ ഓർഡിനോ കിറ്റ് പരിചയപെടുത്തിയും, പ്രവർത്തനവും കുട്ടികൾക്കു പരിചയപ്പെടുത്തി . കുട്ടികളെ കൊണ്ട് പോസ്റ്ററുകൾ നിർമിച്ചു .സ്വതന്ത്ര സോഫ്റ്റ്വെയറുകളെ കുറിച്ച ക്ലാസ് കൊടുത്തു . ഡിജിറ്റൽ പോസ്റ്റർ നിർമാണം മത്സരം നടത്തി . ഫ്രീഡം ഫെസ്റ്റ് അവസാന ദിവസം സ്കൂളിൽ സ്പെഷ്യൽ അസംബ്ളി നടത്തുകയുണ്ടായി... ഫ്രീഡം ഫെസ്റ്റ് അസംബ്ളിലെ HM ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര സോഫ്റ്റ്വെയർ കുറിച്ച അറിവ് കൊടുത്തു . സ്വതന്ത്ര സോഫ്റ്റ്വെയർ സംബന്ധിച്ച് ക്വിസ് നടത്തി .