ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഡി ഐ എസ് ഗേൾസ്  ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017  ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച് എം സാബിറ ടീച്ചർ ജൂലൈ 6 നു നിർവഹിച്ചു. 29 അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ദ്രിക്കുന്നത് കൈറ്സ് മിസ്ട്രെസ്സുകളായ ഷഹനാസ് എം, സജിന.എൻ.സി  എന്നിവരുടെ നേതൃത്വത്തിലാണ്.

‍ഡി‍ജിറ്റൽ മാഗസിൻ -2019

130-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്130
യൂണിറ്റ് നമ്പർLK/2018/
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
അവസാനം തിരുത്തിയത്
08-03-2024Nalinakshan