സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുത്തീടാം.....
സത്കർമമായിട്ടതിനെ കരുത്തീടാം...
സഹജീവികളോടുള്ള കടമയായി കാത്തിടാം.....
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട നാട്ടിൽനിന്നീ മഹാവ്യാധി പോകുന്നവരെ......
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൻ ശിഷ്ട്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം.....