ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കവിത



സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ
 
ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുത്തീടാം.....

സത്കർമമായിട്ടതിനെ കരുത്തീടാം...

സഹജീവികളോടുള്ള കടമയായി കാത്തിടാം.....

 നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട നാട്ടിൽനിന്നീ മഹാവ്യാധി പോകുന്നവരെ......

 അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൻ ശിഷ്ട്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം.....
 

ANURIDH P
3 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത