ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാമാരി

കൊറോണ നാട്ടിൽ വന്നതോടെ
നാട്ടാരും വീട്ടാരും ഇല്ലാതായി
ആരെയും തമ്മിൽ കാണാതായി
എല്ലാരും വീടിലിരിപ്പാണല്ലോ.

കൂട്ടുകാരൊത്ത് കളിക്കാറില്ല
ബന്ധു വീട്ടിലോന്നും പോകാറില്ല
വിഷു ആഘോഷിക്കാനും പറ്റിയില്ല
മാസ്കുമണിഞ്ഞ് നടക്കുക തന്നെ....

 

തേജോമയ്
2 ബി ജി. യു. പി. സ്കൂൾ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത