കുട്ടികളിൽ ആരോഗ്യ ബോധവൽക്കരണം നടത്തുന്നതിന് ഭാഗമായി വിദ്യാലയത്തിൽ പത്തില പ്രദർശനം നടത്തി. പ്രദർശന ത്തിന്റെ ഭാഗമായി പത്തിലകൾ ഉപയോഗിച്ചുള്ള പാചകം മത്സരവും സംഘടിപ്പിച്ചു.