ജി എൽ പി സ്കൂൾ മുണ്ടൂർ /പത്തിലെ പ്രദർശനം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ആരോഗ്യ ബോധവൽക്കരണം നടത്തുന്നതിന് ഭാഗമായി വിദ്യാലയത്തിൽ പത്തില പ്രദർശനം നടത്തി. പ്രദർശന ത്തിന്റെ ഭാഗമായി പത്തിലകൾ ഉപയോഗിച്ചുള്ള പാചകം മത്സരവും സംഘടിപ്പിച്ചു.