ജി എൽ പി എസ് സി സി ഭൂദാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് സി സി ഭൂദാനം | |
---|---|
വിലാസം | |
സി സി ഭൂദാനം വാകേരി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 06 - 1998 |
വിവരങ്ങൾ | |
ഫോൺ | 04936 229190 |
ഇമെയിൽ | glpsbhotanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15318 (സമേതം) |
യുഡൈസ് കോഡ് | 32030200211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മീനങ്ങാടി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെജിമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശശി കെ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട്[1] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സിസി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് സി സി ഭൂദാനം.ഗോത്ര വിഭാഗം വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തെ കൂടുതലും ആശ്രയിക്കുന്നത്.
ചരിത്രം
1998 ഡി പി ഇ പി പദ്ധതി പ്രകാരം നിലവിൽ വന്ന സർക്കാർ വിദ്യാലയമാണ് സി സി ഭൂദാനം എൽ പി സ്‌കൂൾ. മീനങ്ങാടി പഞ്ചായത്തിലെ 4 വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1998 ൽ സാംസ്കാരികനിലയത്തിൽ പ്രവർത്തിച്ചു തുടങ്ങി. 1999 ൽ സ്വന്തം കെട്ടിടത്തിലേക് മാറി. ഭൗതിക സാഹചര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയിൽ കുറഞ്ഞകാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.തുടക്കത്തിൽ ഒരു അധ്യാപകനും 25 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 40 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഒരു പി റ്റി സി എം ജീവനക്കാരിയും ഒരു മെൻറർ ടീച്ചറും ഉണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, കുടിവെള്ളം, ശൗചാലയങ്ങൾ , ഗ്രന്ഥാലയം, കായികോപകരണങ്ങൾ, സഭാമണ്ഡപം, പ്രധാനാധ്യാപക കാര്യാലയം, വൈദ്യുതി, വിവര വിനിമയ സാങ്കേതിക വിദ്യ, ഭക്ഷണപ്പുര.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പി.ടി എ
എല്ലാ പ്രവർത്തനങ്ങളിലും നല്ല രീതിയിൽ പിന്തുണ നൽകുന്ന ഒരു പി ടി എ സ്കൂളിനുണ്ട്.കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- 2020 ലെ L S S ന് മികച്ച നേട്ടം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- സുൽത്താൻബത്തേരി മാനന്തവാടി മാർഗ്ഗത്തിൽ സി സി യിൽ നിന്നും 550 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15318
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ