ജി എഫ് എൽ പി എസ് മടപ്പള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വടകര ബി. ആർ. സി 2017-18 വർഷത്തിൽ നടത്തിയ മികവുത്സവത്തിൽ സാമൂഹ്യ പ്രതിബദ്ധതയുളളവിദ്യാലയത്തിനുളള പുരസ്കാരം മടപ്പളളി ഗവൺമെന്റ് ഫിഷറീസ് എൽ. പി. സ്കൂളിന് ലഭിച്ചു. കടൽ രക്ഷായാത്രയടക്കമുളള മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിനാണ് പുരസ്കാരം. ചോമ്പാല എ. ഇ. ഒ സുരേഷ് ബാബു ടി. പി. പുരസ്കാരം സമ്മാനിച്ചു.
  • കോഴിക്കോട് ജില്ലാ ഗണിത ശാസ്ത്രമേളയിൽ എ ഗ്രേഡും ഉപജില്ലാ മെയിൽ എ ഗ്രേഡും കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു.