ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/അക്ഷരവൃക്ഷം/എന്റെ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ജീവൻ

സന്നധ സേവകർ ആതുര സേവകർ
നിങ്ങൾക്കു ചൊല്ലുന്നു നന്ദി
എൻ ജീവൻ എന്നെക്കാൾ കാത്തിടുന്ന
മാതാവിനും ചൊല്ലുന്നു നന്ദി

ത്യാഗം ചെയ്‌തും മണ്ണിൽ
ജീവനെയുറപ്പിക്കുവാൻ
ശ്രദ്ധയോടെത്തുന്നിതാ
മറ്റൊരാൾക്കും പകർന്നിടാതെ

ലോകത്തിനു കാവൽ നിൽപ്പു
മരണഭയമില്ലാത്ത ഈശ്വരത്വമാണി
മനസ്സുകൾക്കെന്നും നന്ദി
നിങ്ങൾക്കു നന്ദി

ആര്യ എം
8 H G. V. H. S. S. Pathirippala
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത