സന്നധ സേവകർ ആതുര സേവകർ
നിങ്ങൾക്കു ചൊല്ലുന്നു നന്ദി
എൻ ജീവൻ എന്നെക്കാൾ കാത്തിടുന്ന
മാതാവിനും ചൊല്ലുന്നു നന്ദി
ത്യാഗം ചെയ്‌തും മണ്ണിൽ
ജീവനെയുറപ്പിക്കുവാൻ
ശ്രദ്ധയോടെത്തുന്നിതാ
മറ്റൊരാൾക്കും പകർന്നിടാതെ
ലോകത്തിനു കാവൽ നിൽപ്പു
മരണഭയമില്ലാത്ത ഈശ്വരത്വമാണി
മനസ്സുകൾക്കെന്നും നന്ദി
നിങ്ങൾക്കു നന്ദി