ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

പരിസ്ഥിതിക്കുവേണ്ടി പോരാടുന്നവരാണെങ്കിലും നാം ഭൂമിക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്.കെട്ടിപ്പൊക്കിയത് എല്ലാം നശിക്കാൻ ഇനി അധിക സമയം വേണ്ട. ശ്വസിക്കുന്ന വായു പോലും വിഷം ആണെന്ന് നാം ഇന്ന് തിരിച്ചറിയുന്നു. വെള്ളം മലിനമാവുന്നതിന്റെ തുടർച്ചയാണ് വായു ശ്വസിക്കാൻ കഴിയാത്തത്. മലയാളികളായ ഓരോരുത്തരും ഓർക്കേണ്ട കാര്യം കുന്നുകൂടുന്ന പ്ലാസ്റ്റിക്കുകളും, വാഹനങ്ങളിൽനിന്നും ഫാക്ടറിയിൽനിന്നും ഒഴിവാക്കപ്പെടുന്ന മലിനമായ വായുവിനെക്കുറിച്ചാണ്. സി. ഫ്. സി, കാർബൺ മോനോക്സിഡ് തുടങ്ങിയവ നമ്മുടെ ഭൂമിയെ മലിനമാക്കുന്നു. നമ്മുടെ മണ്ണിനെ നശിപ്പിക്കുന്നു. ഇന്ന് കാണുന്ന രോഗങ്ങളിൽ അധികവും പകരുന്നത് ജലത്തിലൂടെയാണ്.

ഫാത്തിമ നസ്മിൻ. വി
(2B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം