ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ മഹാമാര

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
കൊറോണ ഏന്ന മഹാമാരി

കൊറോണ ഏന്ന വൈറസ് നമ്മളെ എല്ലാവരേയും വീട്ടിൽ ബന്ധനസ്ഥനാക്കിയിരിക്കയാണ്. ഈ പുതിയൊരു വൈറസ് ഇന്ന് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹനിൽ നിന്ന് റിപ്പോർട്ട് ചെയ്തു കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. നിരവധിപേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണം ഈ വൈറസിന്. വാക്സിനേഷനോ പ്രധിരോധ ചികിത്സയോ ഇല്ല. അതുകൊണ്ടുതന്നെ സാമൂഹികവ്യക്തിശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ഈ കൊറോണക്കാലത്ത് നമ്മളെല്ലാവരും ആരോഗ്യം നിലനിർത്തുന്നതിനുവേണ്ടി സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കുമ്പോൾ പ്രക്രിതിയാണ് സംരക്ഷിക്കപ്പെടുന്നത്. നമുക്കും നമ്മുടെ ലോകത്തിനും ഒരുപാട് നഷ്ടങ്ങൾ സംഭവിക്കുന്ന ഈ കൊറോണക്കാലത്ത് നമുക്ക് വീട്ടിലിരുന്ന് പ്രക്രിതിയെ സംരക്ഷിച്ചു ആരോഗ്യം നിലനിർത്തുന്നതിനുവേണ്ടി നമുക്ക് ഒരുമിച്ച് കൊറോണയെ നേരിടാം.

ആനാമിക.പി
3A ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം