ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/കൊറോണ വന്ന കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്ന കാലം


   കൊറോണ വന്ന കാലം

കൂട്ടുകാരെ വീട്ടുകാരെ
ആഘോഷിക്കാം കൊറോണക്കാലം
പുറത്തിറങ്ങരുതൊട്ടും വെറുതേ
വൃത്തിയിലൊട്ടും വേണ്ട കുറവും
സോപ്പും മാസ്കും കൂടെ കൂട്ടാം
ദൂരേ നിന്നും മാത്രം മിണ്ടാം
ഉറക്കം വിട്ട് ഉണരാം നമുക്ക്
പറമ്പിലെല്ലാം കറങ്ങി നടക്കാം‍
ചക്കേം മാങ്ങേം വയറിൽ നിറക്കാം
പച്ചക്കറികൾ മണ്ണിൽ വിതക്കാം
വീട്ടിലിരിക്കാം അവധിക്കാലം
ഇത്തിരി നേരം വീട്ടിലിരുന്നാൽ
ഒത്തിരി കാലം കളിച്ചിരിക്കാം
 

ഫർഷാദ് ടി.ടി
2 ബി ജി എൽ പി എസ് വടക്കുമ്പ്രം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത