ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഒന്നിച്ചു പ്രതിരോധിക്കാം കൊറോണയെ
ഒന്നിച്ചു പ്രതിരോധിക്കാം കൊറോണയെ
ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൊറോണ വൈറസ് പരത്തുന്ന മാരക രോഗം. എല്ലാവരും അതിൽപ്പെട്ട് കുടുങ്ങിക്കിടക്കുന്നു.>br>
ഭക്ഷണം പോലും കിട്ടാതെ ജീവിക്കുന്ന പലരും അങ്ങുമിങ്ങുമായി നിൽക്കുന്നുണ്ട്. ഈ രോഗത്തിനെതിരെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇടക്കിടെ കൈ കഴുകുക, മാസ്ക് ധരിക്കുക, യാത്ര ചെയ്യാതിരിക്കുക, അകലം പാലിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഫാസ്റ്റ് ഫുഡ് ഒഴിവാക്കി എല്ലാവരും വീട്ടിൽ ഇരുന്ന് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും നമ്മൾ നട്ടുവളർത്തിയ പച്ചക്കറികളും മാത്രം കഴിക്കാൻ ഒരുങ്ങിത്തുടങ്ങി. ഒരുപാട് ആളുകൾ ജോലിക്ക് പോകാൻ പറ്റാതെ വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥയിലായി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം