ജി.എൽ.പി.എസ് ആമപ്പൊയിൽ/അക്ഷരവൃക്ഷം/ ലേഖനം
ലേഖനം
വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടക്കാണ് അപ്രതീക്ഷിതമായി നാടിനെ നടുക്കിയ ആ വൈറസിന്റെ വരവ്. നാട്ടിലെ ജനങ്ങളെല്ലാം വീടുകളിൽ ഒതുങ്ങിക്കൂടി. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും ഉദ്ഭവിച്ച ആ വൈറസ് ലോകത്തിലെ മുഴുവൻ ആളുകളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അങ്ങനെ വാർഷിക പരീക്ഷകളെല്ലാം ഒഴിവാക്കി. കടകളും സ്കൂളുകളും ആരാധനാലയങ്ങളുമെല്ലാം അടച്ചുപൂട്ടിയിരിക്കുന്നു. ഇപ്പോൾ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എകദേശം ഇരുപത്തിയഞ്ച് ലക്ഷത്തിനടുത്തെത്തിയിരിക്കുന്നു. ഈ വൈറസിനെ തോൽപ്പിക്കാൻ ഇനി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം. ആളുകൾ കൂടി നിൽക്കുന്ന ഇടങ്ങളിൽ പോകാതിരിക്കുക. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. പുറത്ത് പോയി വന്നതിനുശേഷം കൈകൾ ഹാൻഡ്‌വാഷോ സോപ്പോ ഉപയോഗിച്ച് നന്നായി കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. ഈ മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് കൈകോർക്കാം. Stay home stay സേഫ് .
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം