ജി.എൽ.പി.എസ് ആമപ്പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(48504 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ആമപ്പൊയിൽ
വിലാസം
ആമപ്പൊയിൽ

ജി. എൽ. പി. എസ്. ആമപൊയിൽ
,
വെള്ളയൂർ പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04931 259766
ഇമെയിൽglpamapoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്48504 (സമേതം)
യുഡൈസ് കോഡ്32050300807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, കാളികാവ്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ202
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണി കൃഷ്ണൻ.വി .പി
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ അബ്ദുൽ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്Hafeefa
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ആമപ്പൊയിൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ.പി. സ്കൂൾ ആമപ്പൊയിൽ .

ചരിത്രം

1919 ൽ ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആമപ്പൊയിൽ ജി എൽ പി സ്‌കൂൾ ആരംഭിക്കുന്നത്. 1924 ൽ സീമാമു മുസലിയാർ വിദ്യാലയത്തിന്റെ മാനേജ്‌മന്റ് ഏറ്റെടുത്തു. 1938 ൽ സ്വാതത്ര്യസമരത്തിൻ്റെ ഭാഗമായി നടന്നിരുന്ന പോരാട്ടങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന കല്പനയെ തുടർന്ന് അധ്യാപകർ വിദ്യാലയം വിട്ടു സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കുകൊണ്ടു. തുടർന്നു വിദ്യാലയ നടത്തിപ്പിന് പ്രയാസം നേരിടുകയും തുടർന്നു നടത്താനുള്ള മാനേജ്മെന്റിന്റെ ഹർജി തള്ളപ്പെടുകയും ചെയ്തു.കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

കാളികാവ് - പുറ്റമണ്ണ -മാഞ്ചേരി  പ്രധാന റോഡരികിൽ ആമപ്പൊയിലിൽ സ്ഥിതിചെയ്യുന്നു . വിശാലമായ സ്കൂൾ പരിസരവും വലിയ ഗ്രൗണ്ടും സ്കൂളിന്റെ പ്രേത്യേകതയാണ് . അത്യാധുനിക സജീകരണങ്ങളോടുകൂടിയ ടൈൽസ് പതിച്ച അതിവിശാലമായ ക്ലാസ് മുറികൾ . കൂടുതലറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുരേഷ് കുമാർ
  2. സക്കീർ ഹുസൈൻ
  3. കുഞ്ഞി മരക്കാർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • കാളികാവ് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
  • കാളികാവ് -പുറ്റമണ്ണ-ഐലാശ്ശേരി-തുവ്വൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു.



Map


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആമപ്പൊയിൽ&oldid=2526058" എന്ന താളിൽനിന്ന് ശേഖരിച്ചത്