ജി.എൽ.പി.എസ്.അരിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്.അരിക്കാട്
20520-school.jpg
വിലാസം
അരിക്കാട്

മലമക്കാവ്
,
മലമക്കാവ് പി.ഒ.
,
679554
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ04662278782
ഇമെയിൽglpsarikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20520 (സമേതം)
യുഡൈസ് കോഡ്32061300505
വിക്കിഡാറ്റQ64690871
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ത‍‍ൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംത‍ൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടിത്തറ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസ‍‍ർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത പി
പി.ടി.എ. പ്രസിഡണ്ട്സലാം
എം.പി.ടി.എ. പ്രസിഡണ്ട്മിനി കെ പി
അവസാനം തിരുത്തിയത്
07-03-2022Shajiarikkad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ അരിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി  എൽ പി  എസ് അരിക്കാട് 

ചരിത്രം

പാലക്കാട് ജില്ലയിൽ തൃത്താല സബ്‌ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

  1. വാട്ടർ പ്യൂരിഫയർ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2001-03 ജ്യോതി. വി.വി.
2003-05 ഷാജി കെ പി
2005-06 ഏപ്രിൽ-ജൂൺ രാമൻകുട്ടി എം
2005-06 ജൂലൈ-ആഗസ്റ്റ് പരമേശ്വരൻ ടി എം
2006-07 ദേവകി കെ എസ്
2007-09 വിജയകുമാരൻ എം ആർ
2009-10 മണികണ്ഠൻ പി എസ്
2010-17 അബ്ദുൾ റഷീദ് കെ
2017- ഗീത പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പഴയ കാലത്ത് കളരി പഠിപ്പിച്ചിരുന്നു എന്നു കരുതപ്പെടുന്ന കയ്യാങ്കളിപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇന്ന് അക്ഷരക്കളരിയായ അരിക്കാട് ഗവ. എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

പട്ടാമ്പി-പൊന്നാനി റോഡിൽ പടിഞ്ഞാറങ്ങാടിയിൽ നിന്ന് മലമക്കാവിലേക്കുള്ള വഴിയിൽ അരിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു.

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.അരിക്കാട്&oldid=1716360" എന്ന താളിൽനിന്ന് ശേഖരിച്ചത്