ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/എന്റെ കോവിഡ് വെക്കേഷൻ
എന്റെ കോവിഡ് വെക്കേഷൻ
ഞാനും എന്റെ സഹപാടി കളും സ്കൂളിൽ 2- ക്‌ളാസിൽ കളിച്ചു രസിച്ചു ഉല്ലസിച്ചു സമർതരായി പഠിച്ചുകൊണ്ടരിക്കുകയായിരുന്നു.വാർഷിക പരീക്ഷ ഞങ്ങളുടെ തൊട്ടു മുന്നിൽ തന്നെ ഉണ്ട്, പെട്ടെന്ന്ആണ് ഒരു മഹാമരിഞങ്ങളുടെ പഠന ജീവിതതെ ആകെ തകിടംമറിച്ചു അത് ചൈനയിലെ വുഹായ് നിൽ നിന്നും ജന്മംകൊണ്ട് ഒരു വ്യാളി കണക്കെ ലോകം മുഴുവനും പടർന്നു പിടിച്ചു. അതു പിന്നെ ഇന്ത്യയിലും ഞങ്ങളുടെ ഈ കൊച്ചു കേരളത്തിലും എത്തി, അതിനെ കണ്ടവരും കേട്ടവരും എല്ലാം പേടിച്ചു വിറച്ചു ഈ ഭീകര രൂപത്തിനു ലോകം കോവിട്- 19 എന്ന് പേരിട്ടു. അതോടെ ഞങ്ങളുടെ സ്കൂൾ അനിഷ്ച്ചിത കാലത്തേക്ക് അടച്ചു .ഞങ്ങൾ എല്ലാവരും ഞങ്ങളുടെ വീട്ടിൽ തടവിൽ ആയി .സൈക്കിൾ ചവിട്ടാനോ പന്ത് കളിയ്ക്കാനോ കൂട്ടുകാരും ഒത്തു സൊറ പറഞ്ഞുരിക്കാനോ ഒന്നിനും പറ്റാത്ത അവസ്ഥ .ശരിക്കും ഒരു വീട്ടു തടങ്കൽ .ഈ ദുരന്തത്തിൽ നിന്നും ഒന്ന് കര കയറ്റി തരണം എന്ന് ഞാൻ ദൈവത്തിന്റെ അടുക്കൽ മനസ്സ് ഉരികി പ്രാർത്ഥിച്ചു.
ശുഭം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ