ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

പകലന്തി നാം വീട്ടിലിരുന്നു
കോവിഡിനെ പിടിച്ചു കെട്ടാൻ
അടച്ചിട്ടു നാം രാജ്യം മുഴുവൻ
തമ്മിൽ ശാരീരികകാലം പാലിച്ചികൊണ്ട്
ഒരുമിച്ചു നാം ഒറ്റകെട്ടായി
കൊറോണയെ പ്രതിരോധിച്ചു
മലയാളികൾ നാം അതിജീവിക്കും
നിപപ്രളയവും നാം അതിജീവിച്ചു
ലോകം മുഴുവൻ പ്രതിസന്ധിയിലായി
ഇന്ത്യൻ ജനങ്ങൾ ദുരിതത്തിലായി
മരണ സംഖ്യയോ കുതിച്ചുയർന്നു
ലോകമാകെ വിറച്ചുനിന്നു ... മഹാമാരിയിൽ
മനുഷ്യ ജീവൻ അപഹരിച്ചു
ഇപ്പോൾ ആശങ്കയില്ല ഭയവുമില്ല
വേണ്ടത് നിതാന്ത ജാഗ്രത മാത്രം

ആദിൽ ഷെമീം
4 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത