ജി.എച്ച്.എസ്സ്.കൊടുവായൂർ/നാഷണൽ കേഡറ്റ് കോപ്സ്
സ്കൂളിലെ NCC ബറ്റാലിയൻ വളരെ പേര് കേട്ടതാണ്. പണ്ട് മുതൽക്കേ ഇതിന്റെ പ്രവർത്തനം എടുത്തുപറയത്തക്കതായിരുന്നു . എല്ലാ വർഷവും ncc കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവക്കാറുണ്ട്. നിലവിൽ സ്കൂൾ ncc നയിക്കുന്നത് കായികാധ്യാപകൻ കൂടിയായ സാദിഖ് മാസ്റ്റർ ആണ്.
2022 ജൂൺ പ്രകൃതി സംരക്ഷണം ഓരോ പൗരന്റെയും കടമ എന്ന സന്ദേശം നിലനിർത്തിക്കൊണ്ടു NCC യൂണിറ്റ് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ലക്‌ഷ്യം നടപ്പിലാക്കി. കേഡറ്റുകൾ സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്തു മാറ്റി വൃത്തിയാക്കി. സാദിഖ് സർ, ദീപ്തി ടീച്ചർ എന്നിവർ നേതൃത്വവും നൽകി .
