ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

{{Yearframe/Header}}


പ്രവേശനോത്സവം

ജി.എച്ച്.എസ്.എസ്. വളയം 2024-25വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3-ാം തീയതി രാവിലെ 10.30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ശ്രീ.കെ. രാജൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശ്രീ ഖാലിദ് മാസ്റ്റർ, ഷീജ ടീച്ചർ, റംല ടീച്ചർ, സി.വി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ ആശംസ പ്രസംഗം ‍നടത്തി. അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികൾ നടന്നു. പ്രിൻസിപ്പാൾ കെ. മനോജ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുരേന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു.

<gallery>